Image

എന്റെ പേരില്‍ ഫെയ്സ്ബുക്ക് റിക്വസ്റ്റ് കിട്ടിയാല്‍ സ്വീകരിക്കരുതേ: വ്യാജമെന്ന് വിനീത്

Published on 22 July, 2020
എന്റെ പേരില്‍ ഫെയ്സ്ബുക്ക് റിക്വസ്റ്റ് കിട്ടിയാല്‍ സ്വീകരിക്കരുതേ: വ്യാജമെന്ന് വിനീത്

ഫെയ്‌സ്ബുക്കില്‍ തന്റെ പേരിലുള്ള ഒരു വ്യാജ അക്കൗണ്ടില്‍ നിന്നും റിക്വസ്റ്റ് വന്നാല്‍ അത് സ്വീകരിക്കരുതെന്ന് ബന്ധുക്കളോടും സുഹൃത്തുക്കളോടും ആരാധകരോടും അപേക്ഷയുമായി നടന്‍ വിനീത്

തന്റെ ഫോട്ടോ വച്ചായിരിക്കും റിക്വസ്റ്റ് വരികയെന്നും അത് വ്യാജമാണെന്നും താനല്ല അയയ്ക്കുന്നതെന്നു തിരിച്ചറിയണമെന്നും നടന്‍ പറയുന്നു. ഫെയ്‌സ്ബുക്കില്‍ കുറച്ചുകാലമായി കാണുന്ന ഒരു പ്രവണതയാണിതെന്നും നടന്‍ പറയുന്നു.



Join WhatsApp News
josecheripuram 2020-07-22 21:15:47
90% of Face book is Fake Book.Only accept whom you know.I wonder still people are stupid enough to fall for these type of false accounts.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക