Image

അപ്പുറത്തെ വീട്ടിലെ ചേട്ടന്‍ ബിഎംഡബ്ല്യു വാങ്ങിയതല്ലേ, ചിരിപടര്‍ത്തി അനാര്‍ക്കലി മരക്കാര്‍

Published on 23 July, 2020
അപ്പുറത്തെ വീട്ടിലെ ചേട്ടന്‍ ബിഎംഡബ്ല്യു വാങ്ങിയതല്ലേ, ചിരിപടര്‍ത്തി അനാര്‍ക്കലി മരക്കാര്‍

സോഷ്യല്‍ മീഡിയകളില്‍ സജീവമായ നടിയാണ് അനാര്‍ക്കലി മരയ്ക്കാര്‍. പാട്ടു പാടിയും ചിത്രങ്ങല്‍ പങ്കുവെച്ചും നിറഞ്ഞ് നില്‍ക്കുകയാണ് നടി. ഇപ്പോള്‍ ബിഎംഡബ്ല്യു കാറില്‍ ചാരി നില്‍ക്കുന്ന നടിയുടെ ചിത്രമാണ് വൈറല്‍ ആകുന്ന്. താരം ആഡംബര കാര്‍ സ്വന്തമാക്കിയോ എന്ന് തിരക്കി പലരും രംഗത്ത് എത്തി. എന്നാല്‍ അതിനുള്ള മറുപടി ചിത്രത്തിനൊപ്പം കുറിച്ച ക്യാപ്ഷനില്‍ തന്നെ ഉണ്ടായിരുന്നു

'നോക്കണ്ട, എന്റെ കാര്‍ അല്ല. അപ്പുറത്തെ വീട്ടിലെ ചേട്ടന്‍ ബിഎംഡബ്ല്യു വാങ്ങിയതല്ലേ. പുള്ളിക്കൊരു സന്തോഷമായിക്കോട്ടെ എന്നു വിചാരിച്ചു' എന്നാണ് അനാര്‍ക്കലി ചിത്രത്തിനു കൊടുത്ത അടിക്കുറിപ്പ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക