Image

അറ്റോര്‍ണി ലിനേഷ് ജോസ് മഠത്തിപ്പറമ്പില്‍, 38, ചിക്കാഗോയില്‍ നിര്യാതനായി

Published on 30 July, 2020
അറ്റോര്‍ണി ലിനേഷ് ജോസ് മഠത്തിപ്പറമ്പില്‍, 38, ചിക്കാഗോയില്‍ നിര്യാതനായി
ചിക്കാഗോ: അറ്റോര്‍ണി ലിനേഷ് ജോസ് മഠത്തിപ്പറമ്പില്‍, 38, ചിക്കാഗോയില്‍ നിര്യാതനായി. ചിക്കാഗോയിലുള്ള കരിങ്കുന്നം സ്വദേശി ജോസ് മഠത്തിപ്പറമ്പില്‍-മേരി ദമ്പതികളുടെ പുത്രനാണ്.
ഭാര്യ ജെനി (പാറക്കാമണ്ണില്‍, ന്യു യോര്‍ക്ക്) ജോസയ ഏക പുത്രന്‍.
ലിന്‍സി ജിബു ചാലുവേലില്‍ സഹോദരിയാണ്.

Funeral details:

Wake service: Friday (7/31/20) 3.30 pm to 6.30 pm.

Funeral service: Saturday 9 am ( for family only) at St. Mary’s Knanaya Catholic Parish, Morton Grove, IL.

അറ്റോര്‍ണി ലിനേഷ് ജോസ് മഠത്തിപ്പറമ്പില്‍, 38, ചിക്കാഗോയില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക