Image

വിശാഖപട്ടണത്ത് ക്രെയിന്‍ തകര്‍ന്ന് പത്ത് പേര്‍ മരിച്ചു

Published on 01 August, 2020
വിശാഖപട്ടണത്ത് ക്രെയിന്‍ തകര്‍ന്ന് പത്ത് പേര്‍ മരിച്ചു
വിശാഖപട്ടണം: വിശാഖപട്ടണത്ത് ക്രെയിന്‍ തകര്‍ന്ന് പത്ത് പേര്‍ മരിച്ചു.ഹിന്ദുസ്ഥാന്‍ ഷിപ്പിയാര്‍ഡിലാണ് അപകടം. അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് ക്രെയിന്‍ തകര്‍ന്നു വീണത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഒമ്ബത് പേര്‍ സംഭവ സ്ഥലത്തുവച്ച്‌ തന്നെ മരിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക