Image

അച്ഛന്റെ മകളും അമ്മയുടെ ലോകവും... കുഞ്ഞുപിറന്ന സന്തോഷം പങ്കുവെച്ച് നകുല്‍

Published on 03 August, 2020
അച്ഛന്റെ മകളും അമ്മയുടെ ലോകവും... കുഞ്ഞുപിറന്ന സന്തോഷം പങ്കുവെച്ച് നകുല്‍

ബോയ്‌സ്, വല്ലിനം, മാസിലാമണി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തമിഴ് നടന്‍ നകുലിന് പെണ്‍കുഞ്ഞ് പിറന്നു. ഞായറാഴ്ച്ചയാണ് നകുലിനും ഭാര്യ ശ്രുതിക്കും കുഞ്ഞ് ജനിച്ചത്. ഇരുവരുടെയും ആദ്യത്തെ കണ്‍മണിയാണ്.

നവാഗതനായ സച്ചിന്‍ദേവ് സംവിധാനം ചെയ്യുന്ന എറിയും കണ്ണാടി എന്ന ചത്രത്തിലാണ് നകുല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം നല്‍കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക