Image

അബുദാബിയില്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍

Published on 04 August, 2020
 അബുദാബിയില്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍

ദുബായ്: സംസ്‌കാര ചടങ്ങുകളിലും അനുബന്ധ പ്രാര്‍ഥനകളിലും പങ്കെടുക്കുന്നവര്‍ക്ക് ദുബായ് സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി പരിമിതപ്പെടുത്തുകയും മാസ്‌ക് ഉപയോഗം നിര്‍ബന്ധമാക്കിയും കബര്‍സ്ഥാനില്‍ മതിയായ സാമൂഹിക അകലം പാലിക്കലും പുതിയ നടപടികളില്‍ ഉള്‍പ്പെടുന്നു.

സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ കൈ കുലുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അബുദാബി ആരോഗ്യ വിഭാഗം അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക