Image

എലിയെ പേടിച്ചൊടുന്ന പൂച്ച; വൈറലായി വീഡിയോ

Published on 04 August, 2020
എലിയെ പേടിച്ചൊടുന്ന പൂച്ച; വൈറലായി വീഡിയോ
ടോമിന്‍െറയും ജെറിയുടെയും കളികള്‍ പ്രായഭേദമന്യേ എല്ലാവര്‍ക്കും ഇഷ്ടമാണ്. അത്തരമൊരു ‘ടോം ആന്‍ഡ് ജെറി’ കളിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.

ഒരു കുഞ്ഞനെലിയും പൂച്ചയുമാണ് വിഡിയോയിലെ താരങ്ങള്‍. പക്ഷേ, അധികവും പേടിച്ചോടുന്നത് പൂച്ചയാണെന്ന് മാത്രം. പൂച്ചയെ എലി ഓടിക്കുന്നതാണ് വിഡിയോയുടെ തുടക്കം. ഇടക്ക് പൂച്ച ധൈര്യം സംഭരിച്ച് എലിക്ക് പിന്നാലെ പായാന്‍ ശ്രമിക്കുന്നുണ്ട്. അല്‍പമോടുന്ന എലി തിരിഞ്ഞുനിക്കുന്നതോടെ പൂച്ച വീണ്ടും പേടിച്ചോടുകയാണ്.

https://twitter.com/BigUs17343220/status/1290278722268835841


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക