Image

അംബിക ദേവി നാഗര്‍കോയിലില്‍ നിര്യതിനായി

Published on 05 August, 2020
അംബിക ദേവി നാഗര്‍കോയിലില്‍  നിര്യതിനായി
നാമം ഫൗണ്ടിങ് മെമ്പറും  ന്യൂ ജേഴ്‌സിയിലെ സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രേം നായയണന്റെ  മാതാവും പരേതനായ റിട്ട.  സീനിയര്‍ പോലീസ്  സൂപ്രണ്ട് (പ്രസിഡന്റിന്റെ അവാര്‍ഡ് ജേതാവ് കൂടിയാണ് )  നാരായണന്‍ നായരുടെ സഹധര്‍മ്മണിയുമായ  ശ്രീമതി അംബിക ദേവി  നാഗര്‍കോയിലില്‍  നിര്യതിനായി . നാരായണന്‍ നായര്‍ ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായരുടെ  കസിന്‍ കൂടിയാണ് .

 ശ്രീമതി അംബിക ദേവിയുടെ നിര്യാണത്തില്‍ നാമവും ഫൊക്കാനയും  അനുശോചനം അറിയിച്ചു .



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക