Image

താടി നീട്ടി കിടിലന്‍ ലുക്കില്‍ മോഹന്‍ലാല്‍

Published on 06 August, 2020
താടി നീട്ടി കിടിലന്‍ ലുക്കില്‍ മോഹന്‍ലാല്‍

കോവിഡ് സമയത്ത് ചെന്നൈയില്‍ നിന്നും കേരളത്തിലെത്തിയ മലയാളികളുടെ  പ്രിയതാരം മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പുറത്തെത്തി. താടി നീട്ടിയുള്ള നടന്റെ ഗംഭീര ലുക്ക് 

ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കിയ താരം അതിനു ശേഷം ഒരു ചാനല്‍ നടത്തുന്ന ഓണം സ്പെഷ്യല്‍ പ്രോഗ്രാമിന്റെ റിഹേഴ്സലിലാണ് പങ്കെടുക്കുന്നത്. പ്രസ്തുത പരിപാടിക്കായുള്ള അണിയറ ഒരുക്കങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക