ഈരാട്ടുപേട്ട: കനത്ത മഴയേതുടര്‍ന്ന് പൂഞ്ഞാര്‍ പെരിങ്ങുളത്ത് ഉരുള്‍പൊട്ടി. ഒരു വീട് തകര്‍ന്നു. ആള്‍നാശമില്ല. ഇവിടെ നിന്ന് ആളുകളെ നേരത്തെ ഒഴിപ്പിച്ചിരുന്നു.
കൂട്ടിക്കല്‍ പഞ്ചായത്തിലാണ് സ്ഥിതി ഏറ്റവും ദുഷ്‌കരം. പലയിടത്തും ഉരുള്‍പൊട്ടലുണ്ടായി.
കാലവര്‍ഷ ദുരന്ത നിവാരണം; കണ്‍ട്രോള്‍ റൂമുകള്‍
കാലവര്‍ഷ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട അടിയന്തര സഹായത്തിനും വിവരങ്ങള്‍ നല്‍കുന്നതിനും പൊതുജനങ്ങള്‍ക്ക് കോട്ടയം കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളില്‍ ബന്ധപ്പെടാം.
ഫോണ്‍ നമ്പരുകള്‍ ചുവടെ
കളക്ടറേറ്റ് കണ്‍ട്രോള്‍ റൂം-0481 2565400, 2566300, 9446562236, 1077(ടോള്‍ ഫ്രീ)
താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍
കോട്ടയം -0481 2568007,
മീനച്ചില്‍-048222 12325
വൈക്കം -04829 231331
കാഞ്ഞിരപ്പള്ളി -04828 202331
ചങ്ങനാശേരി -04812 420037