Image

ഒമാനില്‍ ലോക്ക്ഡൗണ്‍ യാത്രാ നിയന്ത്രങ്ങള്‍ ഒഴിവാക്കി

Published on 07 August, 2020
ഒമാനില്‍ ലോക്ക്ഡൗണ്‍ യാത്രാ നിയന്ത്രങ്ങള്‍ ഒഴിവാക്കി
മസ്കറ്റ്: ഒമാനില്‍ ലോക്ക്ഡൗണ്‍ യാത്രാ നിയന്ത്രങ്ങള്‍ ഒഴിവാക്കി സുപ്രീം കമ്മിറ്റി. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മുതല്‍ ഗവര്‍ണറേറ്റുകള്‍ക്കിടയിലെ യാത്രാ നിയന്ത്രണങ്ങള്‍ നീക്കും. മഴ സാഹചര്യം പരിഗണിച്ചാണ് ഗവര്‍ണറേറ്റുകള്‍ക്കിടയിലെ യാത്രാ നിയന്ത്രണം നീക്കിയത്.

ശനിയാഴ്ച പുലര്‍ച്ചെ ആറു മുതല്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. അതേസമയം, ദോഫാര്‍ ഗവര്‍ണറേറ്റിലെ ലോക്ക്ഡൗണ്‍ തുടരുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക