Image

കരിപ്പൂര്‍ ദുരന്ത സ്ഥലത്ത് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍ സന്ദര്‍ശനം നടത്തി

Published on 08 August, 2020
കരിപ്പൂര്‍ ദുരന്ത സ്ഥലത്ത് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍ സന്ദര്‍ശനം നടത്തി


കരിപ്പുര്‍: വന്ദേഭാരത് മിഷന്റെ ഭാഗമായി ദുബായില്‍ നിന്നും വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അപകടത്തില്‍പെട്ട സ്ഥലത്ത് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍ സന്ദര്‍ശനം നടത്തി. എയര്‍ ഇന്ത്യ ഉന്നതര്‍ക്കൊപ്പം പുലര്‍ച്ചെ കരിപ്പൂരില്‍ എത്തിയ കേന്ദ്രമന്ത്രി അധികൃതരുമായി ചര്‍ച്ച നടത്തി. 

അപകടമെങ്ങനെ നടന്നുവെന്ന് അധികൃതര്‍ വിശദീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അപകടത്തിന്റെ വിവിധ വശങ്ങളെകുറിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.  ആശങ്കയുണ്ടാക്കുന്ന അപകടമാണിതെന്നും അദ്ദേഹം പ്രതികരിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക