Image

ആലപ്പുഴ ജില്ലയില്‍ 168 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഒരു മരണം

Published on 08 August, 2020
 ആലപ്പുഴ ജില്ലയില്‍ 168 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഒരു മരണം


13 പേർ വിദേശത്ത് നിന്നും 18 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.
134 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്.
മൂന്ന് ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
1 ഇറാഖിൽ നിന്നും എത്തിയ 33 വയസ്സുള്ള ആലപ്പുഴ സ്വദേശി,
2. സൗദിയിൽ നിന്നും എത്തിയ 47 വയസ്സുള്ള ചേർത്തല സ്വദേശി.
3 ദുബായിൽ നിന്നും എത്തിയ 62 വയസ്സുള്ള പുല്ലുകുളങ്ങര സ്വദേശി.
4 സൗദിയിൽ നിന്നും എത്തിയ 63 വയസ്സുള്ള മണ്ണഞ്ചേരി സ്വദേശി.
5 ഖത്തറിൽ നിന്നും എത്തിയ പട്ടണക്കാട് സ്വദേശിനിയായ പെൺകുട്ടി.
6 ഖത്തറിൽ നിന്നും എത്തിയ 57 വയസ്സുള്ള പട്ടണക്കാട് സ്വദേശിനി.
7 മസ്കറ്റിൽ നിന്നും എത്തിയ 47 വയസുള്ള ചെറിയനാട് സ്വദേശി.
8 ഒമാനിൽ നിന്നും എത്തിയ 50വയസുള്ള പുലിയൂർ സ്വദേശി.
9 ദുബായിൽ നിന്നും എത്തിയ 22 വയസ്സുള്ള കായംകുളം സ്വദേശിനി.
10 അബുദാബിയിൽ നിന്നും എത്തിയ 34 വയസ്സുള്ള ചേപ്പാട് സ്വദേശി.
11 സൗദിയിൽ നിന്നും എത്തിയ 58 വയസുള്ള മാവേലിക്കര സ്വദേശി.
12 ബഹറിനിൽ നിന്നും എത്തിയ 23 വയസ്സുള്ള മണ്ണഞ്ചേരി സ്വദേശി.
13 ഖത്തറിൽ നിന്നും എത്തിയ 21 വയസ്സുള്ള ആര്യാട് സ്വദേശി.
14. ഉത്തർപ്രദേശിൽ നിന്നും എത്തിയ 24 വയസ്സുള്ള കരിയിലക്കുളങ്ങര സ്വദേശി.
15 പൂനെയിൽ നിന്നും എത്തിയ 32 വയസ്സുള്ള ചെറുവാരണം സ്വദേശി.
16 ബാംഗ്ലൂരിൽ നിന്നുമെത്തി 25 വയസ്സുള്ള ആലപ്പുഴ സ്വദേശിനി.
17 ബാംഗ്ലൂരിൽ നിന്നുമെത്തി 30 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശി.
18 ഡൽഹിയിൽ നിന്നും എത്തിയ 29 വയസ്സുള്ള ആലപ്പുഴ സ്വദേശി.
19 ഉത്തർപ്രദേശിൽ നിന്നും എത്തിയ 26 വയസ്സുള്ള ചേർത്തല സ്വദേശി.
20 ഉത്തർപ്രദേശിൽ നിന്നും എത്തിയ 27 വയസ്സുള്ള ചേർത്തല സ്വദേശി.
21 ഉത്തരാഖണ്ഡിൽ നിന്നും എത്തിയ 23 വയസ്സുള്ള മുഹമ്മ സ്വദേശി.
22 ജമ്മുകാശ്മീരിൽ നിന്നുമെത്തിയ 30 വയസ്സുള്ള എസ് എൽ പുരം സ്വദേശി.
23 ഹൈദരാബാദിൽ നിന്നും എത്തിയ 25 വയസ്സുള്ള വെട്ടക്കൽ സ്വദേശിനി.
24 ബാംഗ്ലൂരിൽ നിന്നും എത്തിയ 79 വയസ്സുള്ള പൂച്ചാക്കൽ സ്വദേശി.
25 ഉത്തർപ്രദേശിൽ നിന്നും എത്തിയ 31 വയസ്സുള്ള ചേർത്തല സ്വദേശി.
26 കാശ്മീരിൽ നിന്നും എത്തിയ 47 വയസുള്ള പെരിങ്ങാല സ്വദേശി.
27 ആന്ധ്രാപ്രദേശിൽ നിന്നും എത്തിയ 50വയസുള്ള പട്ടണക്കാട് സ്വദേശി.
28 ഡൽഹിയിൽ നിന്നും എത്തിയ 26 വയസ്സുള്ള ചേരാവള്ളി സ്വദേശിനി.
29. ആസാമിൽ നിന്നുമെത്തിയ 38 വയസ്സുള്ള വെട്ടിക്കോട് സ്വദേശി.
30 ഗുജറാത്തിൽ നിന്നും എത്തിയ 29 വയസ്സുള്ള ചേർത്തല സ്വദേശി.
31 ജമ്മു കാശ്മീരിൽ നിന്നും എത്തിയ 32 വയസ്സുള്ള കുമാരപുരം സ്വദേശി.
32-165 സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ.
36 വയസ്സുള്ള കായംകുളം സ്വദേശി, ആലപ്പുഴ സ്വദേശിയായ ആൺകുട്ടി, പുന്നപ്ര സ്വദേശിയായ ആൺകുട്ടി, വയലാർ സ്വദേശിയായ ആൺകുട്ടി,49,38 വയസ്സുള്ള രണ്ട് പാണാവള്ളി സ്വദേശികൾ, 48 വയസ്സുള്ള പാണാവള്ളി സ്വദേശിനി, അർത്തുങ്കൽ സ്വദേശിയായ ആൺകുട്ടി., 24 വയസ്സുള്ള പുന്നപ്ര സ്വദേശിനി, 31 വയസ്സുള്ള അന്ധകാരനഴി സ്വദേശി,
40 വയസ്സുള്ള ചേർത്തല സ്വദേശി, 47 ,44 വയസ്സുള്ള രണ്ട് പട്ടണക്കാട് സ്വദേശികൾ, 42 വയസുള്ള മുട്ടം സ്വദേശി, 31 വയസ്സുള്ള കഞ്ഞിക്കുഴി സ്വദേശി, 22 വയസ്സുള്ള പൂച്ചാക്കൽ സ്വദേശിനി, 29 വയസ്സുള്ള കണിച്ചുകുളങ്ങര സ്വദേശി, അർത്തുങ്കൽ സ്വദേശിയായ ആൺകുട്ടി, ചെട്ടികാട് സ്വദേശിനിയായ പെൺകുട്ടി, 30 വയസ്സുള്ള പൂച്ചാക്കൽ സ്വദേശിനി,
പൂച്ചാക്കൽ സ്വദേശിയായ ആൺകുട്ടി, 32 വയസ്സുള്ള ചന്തിരൂർ സ്വദേശി, 49 വയസ്സുള്ള ചെത്തി സ്വദേശി, 24 വയസ്സുള്ള പട്ടണക്കാട് സ്വദേശി, 25 വയസ്സുള്ള അരൂർ സ്വദേശി, 45 വയസ്സുള്ള വയലാർ സ്വദേശി, 59 വയസ്സുള്ള അരൂർ സ്വദേശി, 66 വയസ്സുള്ള വയലാർ സ്വദേശി, 70 വയസ്സുള്ള ചേർത്തല സ്വദേശി,
20 വയസ്സുള്ള അരൂർ സ്വദേശിനി,
18 വയസ്സുള്ള അമ്പലപ്പുഴസ്വദേശിനി, പെരിങ്ങാല സ്വദേശിയായ ആൺകുട്ടി, 54 വയസ്സുള്ള പുന്നപ്ര സ്വദേശിനി, 50 വയസ്സുള്ള പൂച്ചാക്കൽ സ്വദേശിനി, 35 വയസ്സുള്ള അർത്തുങ്കൽ സ്വദേശി, പട്ടണക്കാട് സ്വദേശിനി യായ പെൺകുട്ടി, പൂച്ചാക്കൽ സ്വദേശിനിയായ പെൺകുട്ടി, അമ്പലപ്പുഴ സ്വദേശിയായ പെൺകുട്ടി, 22 വയസ്സുള്ള ആലപ്പുഴ സ്വദേശിനി, 52 വയസ്സുള്ള ആലപ്പുഴ സ്വദേശി, 56വയസുള്ള പുന്നപ്ര സ്വദേശിനി
47 വയസുളള പൂച്ചാക്കൽ സ്വദേശി, പൂച്ചാക്കൽ സ്വദേശിനികളായ രണ്ട് പെൺകുട്ടികൾ, പൂച്ചാക്കൽ സ്വദേശിയായ ആൺകുട്ടി, 19 വയസ്സുള്ള ആലപ്പുഴ സ്വദേശിനി, 55 വയസ്സുള്ള കായംകുളം സ്വദേശി, കായംകുളം സ്വദേശിയായ ആൺകുട്ടി, പുന്നപ്ര സ്വദേശിനിയായ പെൺകുട്ടി, 50 വയസ്സുള്ള പാണാവള്ളി സ്വദേശി, 51 വയസ്സുള്ള പുന്നപ്ര സ്വദേശിനി,
പാതിരപ്പള്ളി സ്വദേശിയായ ആൺകുട്ടി, 23 വയസ്സുള്ള കല്ലിശ്ശേരി സ്വദേശിനി, പൂച്ചാക്കൽ സ്വദേശിനിയായ പെൺകുട്ടി, 36 വയസ്സുള്ള പൂച്ചാക്കൽ സ്വദേശിനി, 43 വയസ്സുള്ള അർത്തുങ്കൽ സ്വദേശി, 27 വയസ്സുള്ള പുന്നപ്ര സ്വദേശി, 54, 30 വയസ്സുള്ള രണ്ട് തൈക്കാട്ടുശ്ശേരി സ്വദേശികൾ, 45,40 വയസ്സുള്ള പുന്നപ്ര സ്വദേശികൾ ,
31 വയസ്സുള്ള അർത്തുങ്കൽ സ്വദേശിനി, 60 വയസ്സുള്ള അരൂർ സ്വദേശിനി, 61 വയസ്സുള്ള കുമാരപുരം സ്വദേശിനി, വയലാർ സ്വദേശിയായ ആൺകുട്ടി, 66 വയസ്സുള്ള മുഹമ്മസ്വദേശി, 50 വയസ്സുള്ള കണിച്ചുകുളങ്ങര സ്വദേശി, 31 വയസ്സുള്ള പാതിരപ്പള്ളി സ്വദേശിനി, 70 വയസ്സുള്ള പുന്നപ്ര സ്വദേശി, 31 വയസ്സുള്ള വളവനാട് സ്വദേശി, 45 വയസ്സുള്ള പട്ടണക്കാട് സ്വദേശിനി,
27 വയസ്സുള്ള മുഹമ്മസ്വദേശി, പുറക്കാട് സ്വദേശിനിയായ പെൺകുട്ടി, 45 വയസ്സുള്ള പട്ടണക്കാട് സ്വദേശി, 20 വയസ്സുള്ള മുഹമ്മ സ്വദേശി, ആലപ്പുഴ സ്വദേശിയായ ആൺകുട്ടി, കായംകുളം സ്വദേശിയായ ആൺകുട്ടി, 41 വയസ്സുള്ള ഹരിപ്പാട് സ്വദേശി, 51 വയസ്സുള്ള കായംകുളം സ്വദേശിനി, 61 വയസ്സുള്ള പുന്നപ്ര സ്വദേശിനി, അറുപത്തിരണ്ട് വയസ്സുള്ള കായംകുളം സ്വദേശിനി,
65 വയസ്സുള്ള വയലാർ സ്വദേശി, 65 വയസ്സുള്ള കഞ്ഞിക്കുഴി സ്വദേശി, 33, 36,55 വയസ്സുള്ള 3 വയലാർ സ്വദേശിനികൾ, 55 വയസ്സുള്ള കായംകുളം സ്വദേശിനി, 71 വയസ്സുള്ള കഞ്ഞിക്കുഴി സ്വദേശിനി, 47 വയസുള്ള മണ്ണഞ്ചേരി സ്വദേശി, 52 വയസ്സുള്ള കാപ്പിൽ മേക്ക് സ്വദേശിനി, 30 ,65വയസ്സുള്ള രണ്ട് പട്ടണക്കാട് സ്വദേശികൾ,
27 വയസ്സുള്ള അരൂർ സ്വദേശി, 63 വയസ്സുള്ള പട്ടണക്കാട് സ്വദേശി, അമ്പത്തി മൂന്ന് വയസ്സുള്ള ഹരിപ്പാട് സ്വദേശി, 32 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി, 55 വയസ്സുള്ള അരൂർ സ്വദേശിനി, 49 വയസ്സുള്ള ചേർത്തല സ്വദേശിനി, 37 വയസ്സുള്ള അർത്തുങ്കൽ സ്വദേശിനി, 44 വയസ്സുള്ള ആലപ്പുഴ സ്വദേശി, 59 വയസ്സുള്ള അരൂർ സ്വദേശി, 44 വയസ്സുള്ള തൈക്കാട്ടുശ്ശേരി സ്വദേശി,
69 വയസ്സുള്ള പൂച്ചാക്കൽ സ്വദേശിനി, 47 വയസ്സുള്ള പള്ളിത്തോട് സ്വദേശി, 47,57 വയസുള്ള2 ചേർത്തല സ്വദേശികൾ , 35 വയസ്സുള്ള അമ്പലപ്പുഴ സ്വദേശിനി, പുന്നപ്ര സ്വദേശിനിയായ പെൺകുട്ടി, 41 വയസ്സുള്ള കായംകുളം സ്വദേശിനി, 47 വയസുള്ള തൈക്കാട്ടുശ്ശേരി സ്വദേശിനി, 41 വയസ്സുള്ള ചേർത്തല സ്വദേശിനി, പൂച്ചാക്കൽ സ്വദേശിയായ ആൺകുട്ടി,
അർത്തുങ്കൽ സ്വദേശിനിയായ പെൺകുട്ടി, 30 വയസ്സുള്ള തൈക്കാട്ടുശ്ശേരി സ്വദേശി, 25 വയസ്സുള്ള മാവേലിക്കര സ്വദേശി, 27 വയസ്സുള്ള തൈക്കാട്ടുശ്ശേരി സ്വദേശി, 37 വയസ്സുള്ള ആലപ്പുഴ സ്വദേശിനി, 56 ,65 വയസ്സുള്ള രണ്ട് കല്ലിശ്ശേരി സ്വദേശിനികൾ, 25 വയസ്സുള്ള വളവനാട് സ്വദേശിനി, 46 വയസ്സുള്ള പുന്നപ്ര സ്വദേശി, 40 വയസ്സുള്ള കായംകുളം സ്വദേശി,
70 വയസ്സുള്ള പൂച്ചാക്കൽ സ്വദേശി, 54 വയസ്സുള്ള കഞ്ഞിക്കുഴി സ്വദേശി, 40 ,35 വയസ്സുള്ള രണ്ട് പൂച്ചാക്കൽ സ്വദേശികൾ, 38 വയസ്സുള്ള ആലപ്പുഴ സ്വദേശി, 22 വയസ്സുള്ള ചേർത്തല സ്വദേശിനി, 67 വയസുള്ള കരിയിലകുളങ്ങര സ്വദേശി, 19 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി, വയലാർ സ്വദേശിയായ ആൺകുട്ടി, 65 വയസ്സുള്ള പൂച്ചാക്കൽ സ്വദേശിനി,
56,47 വയസ്സുള്ള 2പുന്നപ്ര സ്വദേശിനികൾ .
166-168 മൂന്ന് ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു, കൂടാതെ ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജെറിൻ ജോർജ് 30 വയസ്സ്, മാടവന വീട് കടക്കരപ്പള്ളി.
ജില്ലയിൽ ഇന്ന് 100 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആയി. 12 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്
13 പേർ വിദേശത്ത് നിന്നും വന്നവരാണ്
71 പേർസമ്പർക്കത്തിലൂടെ രോഗബാധിതരായ വരാണ്
4 പേർ ITBP ഉദ്യോഗസ്ഥരാണ്
ആകെ 1019പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട് 1462പേർ രോഗമുക്തരായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക