Image

ഇതാണ് കരുതല്‍.. കോഴിക്കോട് മെഡിക്കല്‍ കോളജിനു മുന്നില്‍ രക്തദാനത്തിന് എത്തിയവരെ അഭിനന്ദിച്ച് ചാക്കോച്ചന്‍

Published on 08 August, 2020
ഇതാണ് കരുതല്‍.. കോഴിക്കോട് മെഡിക്കല്‍ കോളജിനു മുന്നില്‍ രക്തദാനത്തിന് എത്തിയവരെ അഭിനന്ദിച്ച് ചാക്കോച്ചന്‍
ഇതാണ് കരുതല്‍.. കോഴിക്കോട് മെഡിക്കല്‍ കോളജിനു മുന്നില്‍ രക്തദാനത്തിന് എത്തിയവരെ അഭിനന്ദിച്ച് ചാക്കോച്ചന്‍

ഫേസ്ബുക്ക് പോസ്റ്റ്
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍
ഈ കൊറോണ കാലത്ത് മഴയെ വകവെക്കാതെ അര്‍ദ്ധരാത്രിയിലും വിമാന ദുരന്തത്തില്‍ പെട്ടവര്‍ക്കായി രക്തം ദാനം ചെയ്യാന്‍ തയ്യാറായി വന്ന പ്രിയപ്പെട്ടവര്‍ ബ്ലഡ് ബാങ്കിന് മുന്നില്‍ ക്യൂവിലാണ്....
ഇതാണ് കരുതല്‍.... 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക