ബന്ധങ്ങൾ (ജോസ് ചെരിപുറം)
SAHITHYAM
08-Aug-2020
SAHITHYAM
08-Aug-2020

കാലമാംമശ്വങ്ങൾ പൂട്ടിയ
ഓർമ്മയാം രഥം പായുന്നു
അൻപത്തേഴു വർഷങ്ങൾ
പുറകോട്ട്
ഓർമ്മയാം രഥം പായുന്നു
അൻപത്തേഴു വർഷങ്ങൾ
പുറകോട്ട്
.jpg)
നെയ്യാട്ടുശ്ശേരി, ഇളമ്പള്ളി, ആനിക്കാട്, കാഞ്ഞിരമറ്റം, ഉരിളുകുന്നം
എത്തുന്നു സതീർത്തിയർ
സെന്റ് ആന്റ്ണീസ്
വിദ്യാലയത്തിൽ
കളിച്ചും ചിരിച്ചും
ഇണങ്ങിയും പിണങ്ങിയും
കുസ്രുതികൾ കാട്ടിയും
വല്ലാത്ത പൊല്ലാപ്പിലകപ്പെട്ട്
നല്ല തല്ലു വാങ്ങിയതും
കൗമാര കൗതുകത്തിൽ
മൊട്ടിട്ട പ്രണയങ്ങൾ
സഫലമാകാതെ ആ
മണ്ണിൽ വാടി വീണതും
അലങ്കാരദീപങ്ങൾ
പോൽ ഒളിഞ്ഞും തെളിഞ്ഞും
മനതാരിൽ ഓർമ്മകൾ
പുളകം ചാർത്തിയതും
ജീവിതായോധത്തിൽ
പല തീരങ്ങളിലാണു നാമെങ്കിലും
മറക്കാനുകുമൊ നമുക്കാ
കലാലയ ജീവിതം
ഒന്നെ പറയുവാനെനിക്കുള്ളു
സുഹ്രുത്തെ അമൂല്യയമാം
സനേഹ ബന്ധങ്ങൾ വെട്ടി
മുറിക്കല്ലെ
പകരം വെയ്ക്കുവാനായി മേറ്റെന്തുണ്ട്
നമുക്കീഭൂമിയിൽ.
എത്തുന്നു സതീർത്തിയർ
സെന്റ് ആന്റ്ണീസ്
വിദ്യാലയത്തിൽ
കളിച്ചും ചിരിച്ചും
ഇണങ്ങിയും പിണങ്ങിയും
കുസ്രുതികൾ കാട്ടിയും
വല്ലാത്ത പൊല്ലാപ്പിലകപ്പെട്ട്
നല്ല തല്ലു വാങ്ങിയതും
കൗമാര കൗതുകത്തിൽ
മൊട്ടിട്ട പ്രണയങ്ങൾ
സഫലമാകാതെ ആ
മണ്ണിൽ വാടി വീണതും
അലങ്കാരദീപങ്ങൾ
പോൽ ഒളിഞ്ഞും തെളിഞ്ഞും
മനതാരിൽ ഓർമ്മകൾ
പുളകം ചാർത്തിയതും
ജീവിതായോധത്തിൽ
പല തീരങ്ങളിലാണു നാമെങ്കിലും
മറക്കാനുകുമൊ നമുക്കാ
കലാലയ ജീവിതം
ഒന്നെ പറയുവാനെനിക്കുള്ളു
സുഹ്രുത്തെ അമൂല്യയമാം
സനേഹ ബന്ധങ്ങൾ വെട്ടി
മുറിക്കല്ലെ
പകരം വെയ്ക്കുവാനായി മേറ്റെന്തുണ്ട്
നമുക്കീഭൂമിയിൽ.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments