ദുരാഗ്രഹം (പ്രേമാനന്ദൻ കടങ്ങോട്)
SAHITHYAM
09-Aug-2020
SAHITHYAM
09-Aug-2020

വാഗ്ദാനങ്ങളെ
വാക്കിലൊതുക്കി
വാതിൽക്കലർപ്പിക്കും
നേരമവരറിഞ്ഞില്ല
വാക്കിലൊതുക്കി
വാതിൽക്കലർപ്പിക്കും
നേരമവരറിഞ്ഞില്ല
.jpg)
വാനോളം
പുകഴ്ത്തിയവർ
തന്നെയൊരിക്കൽ
വാളാൽ
തീർത്തീടുമെന്നു
നീട്ടിയ
കൈകളിൽ
കാപഠ്യത്തിൻ
കറ പയറ്റിയത്
കാണാൻ
കഴിയാതെ
പോയതെൻ
ദുരാഗ്രഹത്തിൻ
ചവിട്ടു പടിയിൽ
കയറുംന്നേരം
സൗഭാഗ്യങ്ങ-
ളൊക്കെയും
കാലിനടിയി-
ലാണെന്ന
ഭാവമാണ്
പുകഴ്ത്തിയവർ
തന്നെയൊരിക്കൽ
വാളാൽ
തീർത്തീടുമെന്നു
നീട്ടിയ
കൈകളിൽ
കാപഠ്യത്തിൻ
കറ പയറ്റിയത്
കാണാൻ
കഴിയാതെ
പോയതെൻ
ദുരാഗ്രഹത്തിൻ
ചവിട്ടു പടിയിൽ
കയറുംന്നേരം
സൗഭാഗ്യങ്ങ-
ളൊക്കെയും
കാലിനടിയി-
ലാണെന്ന
ഭാവമാണ്
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments