Image

കേരളത്തിന്റെ ശിക്ഷയും രക്ഷയും -സര്‍ക്കാരിനെ വിമര്‍ശിച്ച് ജേക്കബ് തോമസ്

Published on 09 August, 2020
കേരളത്തിന്റെ ശിക്ഷയും രക്ഷയും -സര്‍ക്കാരിനെ വിമര്‍ശിച്ച് ജേക്കബ് തോമസ്

തിരുവനന്തപുരം: കേരളം മൂന്നാം വര്‍ഷത്തിലും പ്രകൃതിക്ഷോഭശത്ത നേരിടുമ്പോള്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ ഡി.ജി.പി ഡോ.ജേക്കബ് തോമസ്. കേരളത്തിന്റെ ശിക്ഷയും രക്ഷയും എന്ന പേരിലാണ് പോസ്റ്റ. പ്രളയം തടയാന്‍ വിവരമില്‌ളലാത്തവരുശട കാലത്ത് ജനങ്ങള്‍ ശികക്ഷിക്കപ്പെടുന്നത് മകൈാണ്ട് മാത്രമാ? എന്നാണ് പോസ്റ്റ്. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക