അന്നമ്മ മാത്തന്‍ ഡാലസില്‍ നിര്യാതയായി
AMERICA
10-Aug-2020
ഷാജീ രാമപുരം
AMERICA
10-Aug-2020
ഷാജീ രാമപുരം

ഡാലസ്: ചെങ്ങന്നൂര്‍ ആറാട്ടുപുഴ കടവണയില്‍ പരേതനായ കെ.എം മാത്തന്റെ ഭാര്യയും ഡാലസ് കരോള്‍ട്ടന്‍ മാര്‍ത്തോമ്മ ഇടവാംഗവും ചെറിയനാട് ആരതില്‍ കുടുംബാംഗവും ആയ അന്നമ്മ മാത്തന്‍ (86) നിര്യാതയായി.
മക്കള്‍: ഏലിയാമ്മ ചെറിയാന്‍ (ഹ്യുസ്റ്റണ്‍), എബ്രഹാം മാത്യു (ഡാലസ് കരോള്‍ട്ടണ്‍ മാര്‍ത്തോമ്മ ഇടവാംഗം), സാറാമ്മ മാത്യുക്കുട്ടി ( ഡാലസ്, മെസ്‌ക്വിറ്റ് സെന്റ്.പോള്‍സ് മാര്‍ത്തോമ്മ ഇടവാംഗം).
.jpg)
മരുമക്കള്‍: പി.സി ചെറിയാന്‍, എലിസബേത്ത് എബ്രഹാം, മാത്യുക്കുട്ടി ഗീവര്‍ഗീസ്.
കൊച്ചുമക്കള്‍: ഷെറിന്‍ ഷിനോയ് ജോണ്‍, ഷെല്‍ബി ലിസാ ചെറിയാന്‍, സോണിയ ആശിഷ് മാത്യു, ടോബിന്‍ ക്രിസ്‌മോള്‍ എബ്രഹാം, ജോബിന്‍ ജീനാ എബ്രഹാം, ഡോ.ഷൈനി ഡോ.ജബ്ബാരി, ഷിബിന്‍ കിംബെര്‍ലി മാത്യു.
കൊച്ചുകൊച്ചുമക്കള്‍: എമ്മ ചെറിയാന്‍, ജിയാന ചെറിയാന്‍, മികേള മാത്യു, കരിസ മാത്യു, ആര്യ ജബ്ബാരി, സാറ ജബ്ബാരി, സൈറസ് ജബ്ബാരി.
ആഗസ്റ്റ് 12 ബുധനാഴ്ച രാവിലെ 11മണി മുതല്‍ 1വരെ ഡാലസ് മെസ്‌ക്വിറ്റിലുള്ള ആന്‍ഡേഴ്‌സണ്‍ ക്ലേട്ടണ്‍ ഗോണ്‍സലസ് ഫ്യൂണറല്‍ ഹോമില്‍ വെച്ച് (1111 ങശഹശമേൃ്യ ജഗണഥ, ങലൂൌശലേ, ഠഃ 75149) പൊതുദര്‍ശനവും തുടര്‍ന്ന് സംസ്‌കാര ശുശ്രുഷയും നടത്തും. സംസ്‌കാര ശുശ്രുഷകള്‍ക്ക് ശേഷം റോളറ്റിലുള്ള സേക്രഡ് ഹാര്‍ട്ട് സെമിത്തേരില്‍ (3900 ഞീംഹലേേ ഞറ, ഞീംഹലേേ, ഠഃ 75088) സംസ്‌കാരം നടത്തും. ചടങ്ങുകള്‍ www.facebook.com/AndersonClaytonGonzalez എന്ന വെബ്‌സൈറ്റില്‍ ദര്‍ശിക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : ബാബു 214 399 8991
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments