Image

പഞ്ചായത്ത് പ്രസിഡണ്ടും സംഘവും ഘൊരാവോ ചെയ്തു : തൃശൂരില്‍ വനിതാ വില്ലേജ് ഓഫിസര്‍ കൈഞരമ്ബ് മുറിച്ചു

Published on 10 August, 2020
പഞ്ചായത്ത് പ്രസിഡണ്ടും സംഘവും ഘൊരാവോ ചെയ്തു : തൃശൂരില്‍ വനിതാ വില്ലേജ് ഓഫിസര്‍ കൈഞരമ്ബ് മുറിച്ചു

തൃശ്ശൂര്‍ : പഞ്ചായത്ത് പ്രസിഡണ്ടും സംഘവും ഘരാവോ ചെയ്തതിനെത്തുടര്‍ന്ന് തൃശ്ശൂര്‍ പുത്തൂര്‍ വില്ലേജ് ഓഫീസര്‍ സിനി കൈഞരമ്ബ് മുറിച്ചു.

ലൈഫ് മിഷന്‍ പദ്ധതിയിലേക്ക് വില്ലേജ് ഓഫീസറായ സിനി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വൈകിയിരുന്നുവെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.ഇതേ തുടര്‍ന്നാണ് പഞ്ചായത്ത് പ്രസിഡണ്ടും കൂട്ടരും വില്ലേജ് ഓഫീസറെ ഘരാവോ ചെയ്തത്.ഇതില്‍ മനംനൊന്ത് ഓഫീസില്‍ വെച്ച്‌ വില്ലേജ് ഓഫീസര്‍ സിനി കൈഞരമ്ബ് മുറിക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക