Image

പാകിസ്താനില്‍ ഉഗ്രശേഷിയുള്ള സ്‌ഫോടനം: അഞ്ച് മരണം

Published on 10 August, 2020
 പാകിസ്താനില്‍ ഉഗ്രശേഷിയുള്ള സ്‌ഫോടനം: അഞ്ച് മരണം


ഇസ്ലാമാബാദ്: പാകിസ്താനില്‍ അഫ്ഗാനിസ്താന്‍ അതിര്‍ത്തിയിലുള്ള ഒരു മാര്‍ക്കറ്റില്‍ തിങ്കളാഴ്ച രാത്രി ഉഗ്ര സ്‌ഫോടനം. അഞ്ചു പേര്‍ കൊല്ലപ്പെട്ടു. പത്ത് പേര്‍ക്ക് പരിക്കേറ്റു. 

ബലൂചിസ്താന്‍ പ്രവിശ്യയിലുള്ള ചമനിലെ ഹാജി നിദ മാര്‍ക്കലാണ് സ്‌ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക