Image

ലോകത്തിനാകെ പ്രതീക്ഷ നൽകിക്കൊണ്ട് റഷ്യ കോവിഡ് വാക്‌സിൻ പുറത്തിറക്കി : മകൾക്ക് ആദ്യ ഡോസ് നൽകിയെന്ന് പുടിൻ

Published on 11 August, 2020
ലോകത്തിനാകെ പ്രതീക്ഷ നൽകിക്കൊണ്ട് റഷ്യ കോവിഡ് വാക്‌സിൻ പുറത്തിറക്കി : മകൾക്ക് ആദ്യ ഡോസ് നൽകിയെന്ന് പുടിൻ

മോസ്‌‌കോ : ലോകത്തിനാകെ പ്രതീക്ഷ നൽകിക്കൊണ്ട് റഷ്യ കോവിഡ് വാക്‌സിൻ പുറത്തിറക്കി. പ്രസിഡന്റ് വ്‌ലാഡിമിർ പുടിനാണ് ലോകത്തിലെ ആദ്യ കോവിഡ് വാക്‌സിൻ ഔദ്യോഗികമായി പുറത്തിറക്കിയത്. തന്റെ മകൾക്ക് ആദ്യ ഡോസ് നൽകിയെന്ന് പുടിൻ പറഞ്ഞു. മോസ്‌കോയിലെ ഗമാലേയ ഇൻസ്റ്റിറ്റ്യൂട്ടാണ് വാക്‌സിൻ വികസിപ്പിച്ചത്. വാക്‌സിന് റഷ്യൻ ആരോഗ്യമന്ത്രാലയം അനുമതി നൽകുകയായിരുന്നു.

ഒക്ടോബറോടെ രോഗപ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കാനാണ് റഷ്യയുടെ നീക്കം. റഷ്യ മനുഷ്യരിലെ വാക്സിൻ പരീക്ഷണത്തിന്റെ കാലാവധി കുറച്ചുവെന്ന ആരോപണം  നിലനിൽക്കുന്നതിനിടെയാണ് പ്രഖ്യാപനം. 140ഓളം വാക്സിൻ പരീക്ഷണങ്ങളാണ് ലോകാരോഗ്യ സംഘടനയുടെ മേൽനോട്ടത്തിൽ ലോകത്താകമാനം നടക്കുന്നത്.



Join WhatsApp News
BobyVarghese 2020-08-11 10:31:26
Putin trying to help Trump with vaccine. Second Russia collusion. Impeach, impeach, impeach.
MathewPhilip 2020-08-11 10:41:56
Have some disinfectant and sit quite.
2020-08-11 12:09:10
റഷ്യൻ വാക്സിൻ❗ ============== Drsulphi Noohu റഷ്യൻ പ്രസിഡെന്റ് , ഞങ്ങളുടെ രാജ്യം വാക്സിൻ പുറത്തിറക്കിയിരുന്നുവെന്ന് വാർത്തകളിൽ . ഈ മഹാമാരിക്ക് ഒരു വാക്സിൻ വരികയെന്നുള്ളത് വളരെയധികം സന്തോഷംമുള്ള കാര്യമാണ്. എന്നാൽ ഈ വാക്സിൻ അനൗൺസ്മെൻറ് അത്രയ്ക്കും സന്തോഷം തരുന്നില്ലതന്നെ. കാരണം മറ്റൊന്നല്ല. വാക്സിൻ കണ്ടുപിടിത്തത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമായ മൂന്നാംഘട്ടം സുദീർഘവും കടുപ്പമുള്ളതും വളരെയധികം രോഗികളിൽ പരിശോധിക്കേണ്ടതുമാണ്. മനുഷ്യരിൽ പരിശോധിക്കുന്നതിന് മുമ്പുള്ള ഘട്ടവും, ഒന്നും രണ്ടും ഘട്ടങ്ങളും, അത്യാവശ്യ സന്ദർഭങ്ങളിൽ ചുരുക്കാം. ഇവിടെ മൂന്നാംഘട്ടം ചുരുക്കിയതായി റിപ്പോർട്ടുകൾ. ഈ വാക്സിന് ഓരോഘട്ടത്തിലുമുളള വിവിധ നിരീക്ഷണങ്ങൾ പുറത്തു വരേണ്ടാ തായിട്ടുണ്ട്. ഇപ്പോൾ 8 വാക്സിനുകൾ മൂന്നാംഘട്ടത്തിൽ പരീക്ഷണ നിരീക്ഷണങ്ങളിലാണ്‌. ഈ 8 വാക്സിനുകളും നിലവിലുള്ള സാഹചര്യങ്ങളിൽ റഷ്യൻ വാക്സിന്റെ അതെ ഘട്ടത്തിൽ വാക്സിനുകൾ ഫലപ്രദമാകണമെങ്കിൽ ദൂഷ്യവശങ്ങൾ ഉണ്ടാകരുത് ഏത് കാലാവസ്ഥയിലും നിലനിൽക്കുന്നതാകണം. എല്ലാ ദേശക്കാരിലും ഒരുപോലെ ഗുണം ചെയ്യണം സർവ്വോപരി വാക്സിൻ വിരുദ്ധർക്ക് ചോദ്യങ്ങൾ ഉന്നയിക്കുവാൻ ഒരു സാഹചര്യവും കൊടുക്കരുത് കാത്തിരിക്കുന്നു . ക്ഷമയോടെ രാഹുൽ ദ്രാവിഡ് വൻമതിൽ തീർത്ത് ക്രീസിൽ കാത്തിരിക്കുന്നതുപോലെ നല്ല വാക്സിൻ വരും ഉറപ്പായും വരും! ഡോ സുൽഫി നൂഹു
JACOB 2020-08-11 13:28:56
Stock market has been going up for the last two months. It is a threat to democrats. They are counting on very high number of covid deaths, deteriorating economy, high unemployment, foreclosures, chaos in cities, unhappy citizens, vote fraud by mail etc. to defeat Trump. Now things are changing in favor of Trump. Joe Biden will know this week who he selected for VP.
PhilipChiramel 2020-08-11 20:33:59
Great author William Wordsworth quoted "Though there is no substitute for intelligence there are people who doesn't have moral courage. At the same time moral courage without intelligence is dangerous. Therefore education must bring both together" . But we have a president and his malayalee supporters are missing both but filled with immoral courage which is too dangerous .Have respect to those who has opposing views and learn not to trash others.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക