Image

ചിരിയിലൂടെ അവബോധം: കേരള പോലീസ് പുതിയ വെബ് സീരീസ് ആരംഭിക്കുന്നു.. ടൈറ്റില്‍ നിര്‍ദേശിക്കാം

Published on 11 August, 2020
ചിരിയിലൂടെ അവബോധം: കേരള പോലീസ് പുതിയ വെബ് സീരീസ് ആരംഭിക്കുന്നു.. ടൈറ്റില്‍ നിര്‍ദേശിക്കാം


ചിരിയിലൂടെ അവബോധമെന്ന ലക്ഷ്യം ഉന്നം വെച്ച് കേരള പോലീസ് പുതിയൊരു വെബ് സീരീസ് ആരംഭിക്കുന്നു????. ഒഫീഷ്യല്‍ ഫേസ്ബുക് പേജിലൂടെ നാളെ (12.08.2020) വൈകുന്നേരം 6 മണിക്ക് അതിന്റെ ടൈറ്റില്‍ നിങ്ങള്‍ക്ക് മുന്നിലെത്തുകയാണ്. എപ്പോഴത്തെയും പോലെ നിങ്ങളുടെ പൂര്‍ണ സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നു . 
ഇപ്പോഴേ ടൈറ്റില്‍ ഊഹിക്കുന്ന മിടുക്കര്‍ അത് കമന്റായി രേഖപ്പെടുത്താന്‍ അപേക്ഷ-കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പറയുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക