നയതന്ത്ര ചാനലിലൂടെ മതഗ്രന്ഥം ഇറക്കുമതി ചെയ്തതില്‍ സര്‍ക്കാര്‍ അനാസ്ഥയെ വിമര്‍ശിച്ച് ജേക്കബ് തോമസ്
Published on 12 August, 2020
" സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ വിദേശത്തു പ്രസിദ്ധീകരിച്ച ശേഷം, ഇവിടെ എത്തിച്ചാൽ മതിയായിരുന്നു!! "-എന്നാണ് വിമര്‍ശം. പുസ്തകം എഴുതിയതിന്റെ പേരില്‍ അച്ചടക്ക നടപടി നേരിട്ട േേഡാ.ജേക്കബ് തോമസ് സസ്പെന്ഷനിലിരിക്കേയാണ് വിരമിച്ചതും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല