Image

നറുചിരിയില്‍ ഓണവു'മായി സിനിമാതാരം സലിം കുമാര്‍

Published on 29 August, 2020
നറുചിരിയില്‍ ഓണവു'മായി സിനിമാതാരം സലിം കുമാര്‍


ഡബ്ലിന്‍: ഒഐസിസി/ ഐഒസി അയര്‍ലന്‍ഡിന്റെ ഓണാഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 30നു (ഞായര്‍) വൈകുന്നേരം 5 ന് (ഇന്ത്യന്‍ സമയം രാത്രി 9.30) നറുചിരിയില്‍ ഓണം എന്ന പേരില്‍ ഫെയ്ബുക്ക് ലൈവുമായി മലയാള സിനിമാതാരവും ദേശീയ അവാര്‍ഡ് ജേതാവുമായ സലിം കുമാര്‍ എത്തുന്നു. ഉത്രാടദിനത്തില്‍ നടക്കുന്ന പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ടോണി കുരിശിങ്കല്‍പറന്പില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക