Image

ട്രിനിറ്റി മാര്‍ത്തോമാ ഇടവക മിഷന്‍ കണ്‍വെന്‍ഷന്‍ സെപ്തംബര് 17 മുതല്‍

ജീമോന്‍ റാന്നി Published on 08 September, 2020
ട്രിനിറ്റി മാര്‍ത്തോമാ ഇടവക മിഷന്‍ കണ്‍വെന്‍ഷന്‍  സെപ്തംബര് 17 മുതല്‍
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ഇടവക മിഷന്റെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ള ഇടവക മിഷന്‍ കണ്‍വെന്‍ഷന്‍ ഈ വര്‍ഷം സെപ്തംബര് 17 മുതല്‍ 19 വരെ (വ്യാഴം മുതല്‍ ശനി വരെ) ട്രിനിറ്റി മാര്‍തോമ്മ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്. എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക് യോഗങ്ങള്‍ ആരംഭിക്കും.
 
അനുഗ്രഹീത കണ്‍വെന്‍ഷന്‍ പ്രസംഗകരായ പി.വി. ജോണ്‍ (ഫാമിലി ക്രിസ്ത്യന്‍ കൗണ്‍സിലര്‍,ഡാളസ്) പി.എസ് .തോമസ് (ഇന്ത്യന്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ മുന്‍ ജനറല്‍ സെക്രട്ടറി)  ഡോ. ജോര്‍ജ് ചെറിയാന്‍ ( മിഷന്‍സ്  ഇന്ത്യ ജനറല്‍ സെക്രട്ടറി) എന്നിവര്‍ കണ്‍വന്‍ഷന്‍ യോഗങ്ങള്‍ക്കു നേതൃത്വം നല്‍കും.
 
ദാനിയേലിന്റെ പുസ്തകം 3 : 17  18  ആധാരമാക്കി 'ഠവല ഞലശെഹശലിരല എമശവേ' (അചഞ്ചല വിശ്വാസം) എന്നുള്ളതാണ് ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്റെ ചിന്താവിഷയം.
കണ്‍വന്‍ഷന്‍ ഗായകസംഘത്തിന്റെ നേതൃത്വത്തില്‍ ഗാനശുശ്രൂഷയോടു കൂടി യോഗങ്ങള്‍ ആരംഭിക്കും
 
കണ്‍വെന്‍ഷന്റെ തല്‌സമയ സംപ്രേക്ഷണം ംംം.്യീൗൗേയല.രീാ/ങമൃഠവീാമഘശ്‌ല ല്‍ ഉണ്ടായിരിക്കുന്നതാണ്.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്,
 
 
റവ. ജേക്കബ് .പി. തോമസ് (വികാരി )   832 898 8699
റവ. റോഷന്‍.വി.മാത്യൂസ് (അസി.വികാരി)  713 408 7394
ഏബ്രഹാം ഇടിക്കുള (സെക്രട്ടറി)   713 614 9381
 
ട്രിനിറ്റി മാര്‍ത്തോമാ ഇടവക മിഷന്‍ കണ്‍വെന്‍ഷന്‍  സെപ്തംബര് 17 മുതല്‍
ട്രിനിറ്റി മാര്‍ത്തോമാ ഇടവക മിഷന്‍ കണ്‍വെന്‍ഷന്‍  സെപ്തംബര് 17 മുതല്‍
Join WhatsApp News
Atheist 2020-09-09 00:34:17
Why can't you guys bring Jerry Falwell Jr accompanied by Mary Magdalene. He is a good speaker and good showman too.
Annamma Thomas,CA 2020-09-09 01:37:13
Jerry Falwell was forced to support trump in Iowa. trump had photos of Jerry Falwell in distressing acts. trump blackmailed him.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക