Image

റോബി മാത്യു കല്ലടാന്തിയില്‍ (54) ഫ്‌ലോറിഡയിൽ നിര്യാതനായി

Published on 08 September, 2020
റോബി മാത്യു കല്ലടാന്തിയില്‍ (54) ഫ്‌ലോറിഡയിൽ നിര്യാതനായി
സൗത്ത് ഫ്‌ലോറിഡ: ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ലോറിഡ മുന്‍ പ്രസിഡണ്ടും, ഫാസ്റ്റര്‍ 7 ഇന്ത്യന്‍ ഗ്രോസറി സ്ഥാപകനുമായിരുന്ന റോബി മാത്യു കല്ലടാന്തിയില്‍ (54) നിര്യാതനായി .

ഭാര്യ: സിബി. മക്കള്‍- ആഷിന്‍, ആനിന്‍, എബിന്‍, ആല്‍ബിന്‍ .
സംസ്‌കാരം പിന്നീട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക