Image

ന്യൂയോർക്ക് സ്റ്റേറ്റിൽ ആബ്സെന്ററ്റി ബാലറ്റ് വോട്ടിങ് എങ്ങനെ പ്രയോജനപ്പെടുത്താം

Published on 09 September, 2020
ന്യൂയോർക്ക് സ്റ്റേറ്റിൽ ആബ്സെന്ററ്റി ബാലറ്റ്  വോട്ടിങ്  എങ്ങനെ പ്രയോജനപ്പെടുത്താം

ന്യൂ യോർക്ക് സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായി, രജിസ്റ്റർ ചെയ്ത എല്ലാ വോട്ടർമാർക്കും ആബ്‌സന്റി  ബാലറ്റിന്  അപേക്ഷിക്കാം. (താൽക്കാലികമായി രോഗിയാണെന്നു കാണിച്ചാൽ മതി). 

ആബ്സെന്ററ്റി ബാലറ്റ് ഉപയോഗി ക്കുന്നതിനു  നിരവധി മാർഗങ്ങളാണ് ഉള്ളത്.

ബാലറ്റിന് അപേക്ഷിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://absenteeballot.elections.ny.gov/

1. വോട്ട് ചെയ്ത ബാലറ്റ് നവംബർ 3ന് വരെ പോസ്റ്റ്മാർക്ക് ചെയ്തു മെയിൽ ചെയ്യാം  

2. ഒക്ടോബർ 24നും നവംബർ 1നും ഇടയിൽ ഏതെങ്കിലും ഏർളി വോട്ടിംഗ് സൈറ്റിലുള്ള നിക്ഷിപ്ത ത ബോക്സിൽ  നിക്ഷേപിക്കാം.

3. നവംബർ 3ന് രാത്രി 9 മണിക്കു മുൻപായി ഏതെങ്കിലും ഒരു വോട്ടെടുപ്പ് കേന്ദ്രത്തിൽ നൽകാം .

4. സെപ്റ്റംബർ 8 മുതൽ നവംബർ 3 വരെ ഏതു സമയത്തും നവംബർ 3ന്  രാത്രി 9 മണിക്കും മുൻപായി നിങ്ങളുടെ കൗണ്ടി ബോർഡ് ഓഫ് ഇലക്ഷൻ ഓഫീസിൽ വോട്ട് ചെയ്ത ബാലറ്റ് നിക്ഷേപിക്കാം.

https://www.ny.gov/early-voting-and-absentee-voting-mail-or-dropbox

രജിസ്റ്റർ ചെയ്ത എല്ലാ വോട്ടർമാരായ ന്യൂയോർക്കു നിവാസികൾക്കും ഏർളി വോട്ടിങ്  പ്രയോജനപ്പെടുത്താം. , ഒക്ടോബർ 24 മുതൽ നവംബർ 1 വരെയാണ് ഏർളി വോട്ടിങ്.

For the first time in our state's history, all registered voters can request an absentee ballot (under the "temporary illness" excuse). If you choose to vote by absentee ballot, then there are several ways you can cast your completed, signed ballot.
 
1. Put it in the mail ensuring it receives a postmark no later than November 3
2. Drop it off at an Early Voting poll site between October 24 and November 1
3. Drop it off at a poll site on November 3 by 9pm
4. Drop it off at your county Board of Elections Office starting September 8 through no later than November 3 by 9pm (see the list of county Boards of Elections Offices here)
 
In addition to absentee voting, New Yorkers can also take advantage of Early Voting. For nine days, from October 24 to November 1, registered voters can cast their vote in-person at an early polling site. Of course, New Yorkers can still vote in-person on Election Day, November 3, as well.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക