ഓണം വന്നതും പോയതും
അറിഞ്ഞില്ല സഖീ
ഈ ഇരുള്‍ മൂടിയ വഴികളില്‍
മാവേലിവന്നതും പോയതും
അറിഞ്ഞില്ല സഖീ
ഈ ജീവിത പാച്ചിലില്‍
ഏവരും മുഖം മൂടിയില്‍ ആടിടും നേരം
ഓണപൂക്കള്‍ വിരിഞ്ഞതും കൊഴിഞ്ഞതും
ഒന്നുമേ കണ്ടിരുന്നില്ല സഖീ
ജീവിതം വഴിമുട്ടിയ ഈ ദിനങ്ങളില്‍
പാടുവാന്‍ ഒത്തിരി പാട്ടുകള്‍ ഉണ്ടെങ്കിലും
അത് പാചുവാന്‍ ആടുവാന്‍ കഴിയുന്നില്ല സഖീ
മാവ് പൂത്തതും
പറങ്കി പൂത്തകും
തുമ്പപ്പൂക്കള്‍ നുള്ളിയതും
ഒന്നുമേ അറിഞ്ഞിരുന്നുല്ല സഖീ
ജീവിതം വഴിമുട്ടിടും ഈ കവലയില്‍.