Image

ഡാലസിൽ ഇന്റർനെറ്റ് ഇല്ലാത്ത വിദ്യാർഥികൾക്ക് ഗെറ്റ് കണക്റ്റഡ് പ്രോഗ്രാം

പി.പി.ചെറിയാൻ Published on 11 September, 2020
ഡാലസിൽ ഇന്റർനെറ്റ് ഇല്ലാത്ത വിദ്യാർഥികൾക്ക് ഗെറ്റ് കണക്റ്റഡ് പ്രോഗ്രാം
ഡാലസ് ∙ ഡാലസ്, റിച്ചർഡ്സൺ, ഗാർലന്റ്, ഗ്രാന്റ് പ്രറേറി, ആർലിംഗ്ടൺ, ഡിസോട്ട, പ്ലാനോ, സിഡാർഹിൽ, ലങ്കാസ്റ്റർ, ഇർവിംഗ് വിദ്യാഭ്യാസ ജില്ലകളിൽ പഠനം നടത്തുന്ന പ്രി കിന്റർ ഗാർഡൻ മുതൽ കോളേജ് വരെയുള്ള വിദ്യാർഥികൾക്ക് വീട്ടിൽ ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭ്യമല്ലെങ്കിൽ ഗെറ്റ് കണക്റ്റഡുമായി ബന്ധപ്പെട്ടാൽ അതിനുള്ള സൗകര്യം ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക