പ്രസിഡന്റ്:
അനിയന് ജോര്‍ജ്: ഫോമായുടെ കൊടി ഉയരെ പറത്താന്‍ സ്ഥാപക നേതാവ് പ്രസിഡന്റ് പദത്തിലേക്ക്
തോമസ് കെ. തോമസ്: ലക്ഷ്യം ഫോമായുടെ വളർച്ചയും കെട്ടുറപ്പും;
വൈസ് പ്രസിഡന്റ്
രേഖാ സാറ ഫിലിപ്: ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കു ഏക വനിതാ സ്ഥാനാർഥി
പ്രദീപ് നായര്‍: പ്രദീപ് നായരെ ഫോമ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വൈ.എം.എ നാമനിര്‍ദേശം ചെയ്തു
സിജില്‍ പാലക്കലോടി: സിജില്‍ പാലക്കലോടി: മികവ് തെളിയിച്ച നേതൃപാടവം
ജനറല്‍ സെക്രട്ടറി
കളത്തില്‍ വര്‍ഗീസ് (സ്റ്റാന്‍ലി കളത്തില്‍): മികച്ച പ്രവർത്തന പാരമ്പര്യം കൈമുതലായി സ്റ്റാൻലി കളത്തിൽ ഫോമാ ജനറൽ സെക്രട്ടറി സ്ഥാനാർഥി
ടി. ഉണ്ണിക്രുഷ്ണന്: ഫോമാ വില്ലേജ് പ്രോജക്ട്; ഏറ്റെടുത്ത ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി: ഉണ്ണികൃഷ്ണന്
ട്രഷറര്‍
തോമസ് ടി. ഉമ്മന്‍: തോമസ് ടി ഉമ്മന്‍: ഫോമാ ട്രഷറർ സ്ഥാനത്തേക്ക് കര്‍മ്മധീരനായ പോരാളി
പോള്‍ കെ. ജോണ്‍ (റോഷന്): പകരം വെയ്ക്കാനില്ലാത്ത നേതൃത്വ പാടവവുമായി പോള്‍ ജോണ്‍ (റോഷന്) ഫോമാ ട്രഷറര്‍
ജോ. സെക്രട്ടറി
ജോസ് മണക്കാട്ട് ഏബ്രഹാം: ചിക്കാഗോ മലയാളി അസ്സോസിയേഷന്റെ പിന്തുണയോടെ ജോസ് മണക്കാട്ട് ഫോമ ജോ: സെക്രട്ടറി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു
അശോക് ഗോപലക്രുഷ്ണ പിള്ള: കർമ്മവീഥികളിൽ കാപട്യമില്ലാതെ അശോക് പിള്ള ഫോമാ ജോയിൻറ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നു
ജോ. ട്രഷറര്‍
ബിജു തോണിക്കടവില്‍: മികച്ച സംഘാടകനും അര്‍പ്പണബോധമുള്ള പ്രവര്‍ത്തകനും: ബിജു തോണിക്കടവില്‍ ഫോമാ. ജോ. ട്രഷറര്‍ സ്ഥാനത്തേക്ക്
തോമസ് ചാണ്ടി
മെട്രോ റീജിയന്--2
ആര്.വി.പി
സജി ഏബ്രഹാം
ബിനോയ് തോമസ്: ബിനോയ് തോമസ് ഫോമാ മെട്രോ റീജീയണല്‍ ആര്.വി.പിസ്ഥാനത്തേക്ക് മല്‍സരിക്കുന്നു
എമ്പയര്‍ റീജിയന്-3
ആര്.വി.പി.
മോളമ്മ വര്‍ഗീസ്: മോളമ്മ വര്‍ഗീസ് (ലിസ്സി മോന്‍സി) ഫോമ എംപയര്‍ റീജിയന് വൈസ്പ്രസിഡന്റായി മത്സരിക്കുന്നു
ഷോബി ഐസക്ക്
നാഷണല്‍ കമ്മിറ്റി
സണ്ണി പി. നൈനാന് (സണ്ണി കല്ലൂപ്പാറ)
മാത്യു പി. തോമസ്
ജോസ് എ. മലയില്‍,
സണ്‍ഷൈന്‍ റീജിയന്-7
ആര്.വി.പി
എബി ആനന്ദ്: സൺഷൈൻ റീജിയനെ ഒരുമയോടെ നയിക്കാൻ ഒരവസരം തേടി എബി ആനന്ദ്
വില്സന് ഉഴത്തില്‍ (ഫിലിപ്പ് മാത്യു): വില്‍സണ്‍ ഉഴത്തില്‍ ഫോമാ സണ്‍ ഷൈന്‍ റീജിയന് ആര് . വി .പി സ്ഥാനാര്‍ത്ഥി , മനോഫാ യുടെ സമ്പൂര്‍ണ്ണ പിന്തുണ
നാഷനല്‍ കമ്മിറ്റി
ജോമോന് ആന്റണി: ജോമോന് ആന്റണി സണ്‍ഷൈന്‍ റീജിയണില്‍ നിന്നും ഫോമാ നാഷണല്‍ കമ്മിറ്റിയിലേക്ക്;
ബിജു ആന്റണി: ഫോമാ നാഷണല്‍ കമ്മറ്റി അംഗമായി ബിജു ആന്റണിയെ കേരളസമാജം നാമനിര്‍ദ്ദേശം ചെയ്തു
ബിനൂബ് കുമാര്‍ ശ്രീധരന്
ഗ്രേറ്റ് ലെയ്ക്ക്സ് റീജിയന്-8
നാഷനല്‍ കമ്മിറ്റി
വിനോദ് കൊണ്ടൂര്‍ ഡേവിഡ്
സൈജന് കനിയോടിക്കല്‍ ജോസഫ്
ബിജോയ് കരിയപ്പുറം
വെസ്റ്റേണ്‍ റീജിയന് 11
നാഷണല്‍ കമ്മിറ്റി
പ്രിന്‍സ് മാത്യു നെച്ചിക്കാട്ട്
ജോസഫ് ഔസൊ
പന്തളം ബിജു തോമസ്
നാഷനല്‍ അഡൈ്വസറി കൗണ്‍സില്‍
ചെയര്‍
ജോണ്‍ സി. വര്‍ഗീസ് (സലിം): ഒരു സമരകാല ഓർമ; ജോണ്‍ സി. വർഗീസ് (സലിം) ഫോമാ അഡ്വൈസറി കൗൺസിൽ ചെയർ സ്ഥാനാർത്ഥി
പോള്‍ സി. മത്തായി: പോള്‍ സി. മത്തായി ഫോമ അഡൈ്വസറി കൗണ്‍സില്‍ ചെയര്‍ ആയി മല്‍സരിക്കുന്നു
ജോര്‍ജ് തോമസ്
വൈസ് ചെയര്‍
ലാലി കളപ്പുരക്കല്‍
പീറ്റര്‍ കുളങ്ങര