Image

ഗ്ലാമര്‍ ലുക്കില്‍ എസ്തര്‍

Published on 18 September, 2020
ഗ്ലാമര്‍ ലുക്കില്‍ എസ്തര്‍
എസ്തര്‍ എന്ന പേര് കേള്‍ക്കുമ്ബോള്‍ മലയാളികള്‍ക്ക് ഓര്‍മ്മ വരിക ദൃശ്യം എന്ന സിനിമയാണ്.  പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ പ്രകടനമാണ് അതിലെ ബാലതാരമായ എസ്തര്‍ കാഴ്ച്ചവെച്ചത്.ഇപ്പോഴിത താരത്തിന്റെ സ്‌റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ഗ്ലാമര്‍ ലുക്കിലാണ് നടി പ്രത്യക്ഷപ്പെടുന്നത്. പ്രശസ്ത മേക്കപ്പ് ആര്‍ടിസ്റ്റ് ആയ ജോ ആണ് എസ്തറിന്റെ ഈ ഗംഭീര മേക്കോവറിന് പിന്നില്‍. നിധിന്‍ സജീവാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക