ഇന്‍ഡോനീഷ്യ: ചുവന്ന റോസാപ്പൂവില്‍ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന നീലനിറമുള്ള പാമ്ബ്. ഒറ്റനോട്ടത്തില്‍ തന്നെ ആരും പറഞ്ഞു പോകും എന്തൊരു ഭംഗി എന്ന്. കഴിഞ്ഞ ദിവസം ഓണ്‍ലൈനിലെ വൈറല്‍ താരമായിരുന്നു നീലനിറമുള്ള ഈ സുന്ദരന്‍ പാമ്ബ്. ലൈഫ് ഓണ്‍ എര്‍ത്ത് എന്ന ട്വിറ്റര്‍ അക്കൗണ്ടാണ് ഈ നീലപാമ്ബിന്റെ 12 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഷെയര്‍ ചെയ്തത്.പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം ആയിരക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്. എല്ലാവര്‍ക്കും പറയാനുള്ളത് ഈ പാമ്ബിന്റെ ഭംഗിയെക്കുറിച്ചാണ്. അവിശ്വസനീയമായ വിധത്തില്‍ മനോഹരമായത് എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കിയത്. ബ്ലൂ പിറ്റ് വൈപര്‍ എന്ന് പേരുള്ള വിഷപാമ്ബാണിത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല