Image

വ​ന​ത്തി​​ലെ പു​ഴ​യി​ല്‍ ച​ങ്ങാ​ടം മ​റി​ഞ്ഞ് ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട ഒ​മ്ബ​ത് പേ​രെ ര​ക്ഷ​പെ​ടു​ത്തി

Published on 21 September, 2020
വ​ന​ത്തി​​ലെ പു​ഴ​യി​ല്‍ ച​ങ്ങാ​ടം മ​റി​ഞ്ഞ് ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട ഒ​മ്ബ​ത് പേ​രെ ര​ക്ഷ​പെ​ടു​ത്തി
അ​ടി​മാ​ലി: ഇ​ടു​ക്കി​യി​ലെ കു​റു​ത്തി​ക്കു​ടി വ​ന​ത്തി​നു​ള്ളി​ല്‍ ച​ങ്ങാ​ടം മ​റി​ഞ്ഞ് ഒ​മ്ബ​ത് പേ​ര്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ടു. ഇ​വ​രെ എ​ല്ലാ​വ​രെ​യും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ ര​ക്ഷ​പെ​ടു​ത്തി ക​ര​യ്ക്കെ​ത്തി​ച്ചു. ആ​ന​ക്കു​ളം, പെ​രു​മ്ബ​ന്‍​ക്കു​ത്ത്, അ​മ്ബ​താം മൈ​ല്‍ പു​ഴ​ക​ള്‍ സം​ഗ​മി​ക്കു​ന്ന കു​റ​ത്തി​മ​ല ചു​ഴ​ലി​വ​യ​ല്‍ എ​ന്ന സ്ഥ​ല​ത്താ​യി​രു​ന്നു അ​പ​ക​ടം.

ശ​ക്ത​മാ​യ ഒ​ഴു​ക്കി​നെ തു​ട​ര്‍​ന്ന് ച​ങ്ങാ​ടം നി​ല​തെ​റ്റി മ​റി​യു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഉ​ള്‍​മേ​ഖ​ല​യാ​യ ഇ​വി​ടെ എ​ത്തി​ച്ചേ​രു​ക ഏ​റെ പ്ര​യാ​സ​ക​ര​മാ​ണ്. ര​ണ്ടു​മ​ണി​ക്കൂ​റോ​ളം യാ​ത്ര ചെ​യ്താ​ല്‍ മാ​ത്ര​മേ സം​ഭ​വ സ്ഥ​ല​ത്തേ​ക്ക് എ​ത്താ​ന്‍ സാ​ധി​ക്കു​ക​യു​ള്ളു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക