Image

അനു അലക്‌സാണ്ടര്‍ (57) ന്യു ജെഴ്‌സിയില്‍ നിര്യാതയായി

Published on 21 September, 2020
അനു അലക്‌സാണ്ടര്‍ (57) ന്യു ജെഴ്‌സിയില്‍ നിര്യാതയായി
ന്യു ജെഴ്‌സി: കോട്ടയം സ്വദേശി തോണ്ടപ്പുറത്ത് അലക്‌സാണ്ടര്‍ തോമസിന്റെ ഭാര്യയും അമേരിക്കന്‍ എക്‌സ്പ്രസിന്റെ സീനിയര്‍ വൈസ് പ്രസിഡന്റുമായ അനു അലക്‌സാണ്ടര്‍ (57) ന്യു ജെഴ്‌സിയില്‍ നിര്യാതയായി. കുരുടാമണ്ണില്‍ കുടുംബാംഗമാണ്.

മക്കള്‍: തോമസ് അലക്‌സാണ്ടര്‍, ഉമ്മന്‍ അലക്‌സാണ്ടര്‍. മരുമകള്‍: ബ്രിട്ട്‌നി അലക്‌സാണ്ടര്‍.

പൊതുദര്‍ശനം: തിങ്കള്‍ (സെപ്റ്റംബര്‍ 21) 4 മുതല്‍ 7:30 വരെ: ലിയനാര്‍ഡിസ് മെമ്മോറിയല്‍ ഹോം, 210 റിഡ്ജ്‌ഡെയ്ല്‍ അവന്യു, ഫ്‌ലോര്‍ഹം പാര്‍ക്ക്, ന്യു ജെഴ്‌സി-07932 (973-377-5050)

സംസ്‌കാരം: ചൊവ്വാ (സെപ്റ്റം-22) 10 മണി: ദി മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ന്യു ജെഴ്‌സി, 790 റൂട്ട് 10 വെസ്റ്റ്, റാന്‍ഡോള്‍ഫ്, ന്യു ജെഴ്‌സി-07869

സംസ്‌കാരം: സെന്റ് സ്റ്റീഫന്‍സ് സെമിത്തേരി, 451 മില്‌ബേണ്‍ അവന്യു, മില്‌ബേണ്‍, ന്യു ജെഴ്‌സി-07041

Viewing 

 Monday, September 21st, 2020

Time: 4.00 pm to 7.30 pm

First service- 7.30 pm to 8.00 pm

Address: Leonardis Memorial Home, 210 Ridgedale Avenue, Florham Park, NJ 07932 [phone 973-377-5050] 

Funeral Service 

Tuesday, September 22nd – 10.00 am  [No public viewing on Tuesday]

Address: The Mar Thoma Church of New Jersey, 790 Route 10 west, Randolph, NJ 07869 

Interment 

Cemetery Address: St. Stephens Cemetery & The Chapel, 451 Millburn Ave, Millburn, NJ 07041

Join WhatsApp News
Marykutty Cyriac 2020-09-22 01:41:15
എന്റെ പ്രിയപ്പെട്ട അനുവിന് ആദരാഞ്ജലികൾ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക