Image

മദ്യ, ലഹരി വിരുദ്ധ സെമിനാര്‍ ഹൂസ്റ്റണില്‍ സെപ്റ്റംബര്‍ 24-ന്

ജോയി തുമ്പമണ്‍ Published on 23 September, 2020
മദ്യ, ലഹരി വിരുദ്ധ സെമിനാര്‍ ഹൂസ്റ്റണില്‍ സെപ്റ്റംബര്‍ 24-ന്
ഹൂസ്റ്റണ്‍: ടെക്‌സസിലെ ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടിയുടെ നേതൃത്വത്തില്‍, ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റേയും, മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റേയും സഹകരണത്തോടുകൂടി മദ്യ, ലഹരി വിരുദ്ധ സെമിനാര്‍ സെപ്റ്റംബര്‍ 24-നു വ്യാഴാഴ്ച വൈകിട്ട് 6.30-നു സംഘടിപ്പിക്കുന്നു.

മദ്യ, ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം മനുഷ്യശരീരത്തിലും സമൂഹത്തിലും വരുത്തിവയ്ക്കുന്ന വിപത്തുകളെ കുറിച്ച് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജിമാരായ കെ.പി. ജോര്‍ജ്, ജൂലി മാത്യു, ഡിസ്ട്രിക്ട് അറ്റോര്‍ണി ബ്രാഡന്‍ മിഡില്‍റ്റണ്‍, ഡോ. റോയി പി. തോമസ് (ചിക്കാഗോ, തോമസ് ഐപ്പ് എന്നിവരും സംസാരിക്കുന്നു.

WEBEX Meeting  ആണിത്. ഫോണിലൂടെയും സംസാരിക്കാം. 1415 655 0001 - കോഡ് 133 616 0130.

Join WhatsApp News
Jack Daniel 2020-09-23 03:09:37
very good. very good . You will have my support . I always like spiritual work.
Ravi Varughese Pulimoottil 2020-09-23 15:08:57
Great! Thanks to ICECH and MAGH for organizing programs like this which is useful for the public. The program must be recorded and placed in YouTube for all those who want to watch it any time they want. Wishing you all the best. Ravi Varughese Pulimoottil For Neighborhood Missions.
അയ്യപ്പ ബൈജു ,ദാല്ലസ് 2020-09-23 15:58:13
മദ്യം വിഷമാണ്, അതിനാൽ; അതിൻ്റെ മീതെ ഉള്ള മീതെയിൽ ആൽക്കഹോൾ മാറ്റാൻ 200 എം ൽ ഒരു ഗ്ലാസിൽ ഒഴിക്കുക. അതിനുള്ളിൽ ഒരു വിരൽ മുക്കി ഒരു തുള്ളി വെളിയിൽ കുടയുക. അപ്പോൾ ബാക്കിയുള്ളത് ശുദ്ധമാകും, നിങ്ങൾ എപ്പോൾ ഒരുമിച്ചു കൂടിയാലും നിങ്ങളുടെ മദ്യത്തിൽ ഞാൻ ഉണ്ട് എന്ന് യേശു പറഞ്ഞത് ഓർത്തു ക്രിസ്ടിയാനികൾക്കു ബാക്കി കുടിക്കാം. മീറ്റിംഗ് കൂടുന്നത് ഒക്കെ കൊള്ളാം, പക്ഷെ യേശുവിനെ തള്ളി പറയരുത്. മീറ്റിങിൻ്റെ ഭാരം വഹിക്കുന്നവരെ ഡ്രങ്കൻ ഡ്രൈവിങ്ങിനു പിടിക്കാതിരിക്കാൻ ഒരു ഡെസിക്നെറ്റഡ് ഡ്രൈവറെ കൂടെ കൂട്ടുക. ഞങ്ങൾ ഡാളസ് കാർ വരുന്നുണ്ട്, നമ്മുടെ മലയാളി നേതാക്കൾ ശ്രമിച്ചു ലഭിച്ച പുതിയ ബുള്ളറ്റ് ട്രെയിനിൽ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക