Image

5 വര്‍ഷത്തിനിടെ പ്രധാനമന്ത്രി സന്ദര്‍ശിച്ചത് 58 രാജ്യങ്ങള്‍, ചെലവ് 517.82 കോടി

Published on 23 September, 2020
5 വര്‍ഷത്തിനിടെ പ്രധാനമന്ത്രി സന്ദര്‍ശിച്ചത് 58 രാജ്യങ്ങള്‍, ചെലവ് 517.82 കോടി
ന്യൂഡല്‍ഹി : കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചത് 58 രാജ്യങ്ങളാണെന്നും അതിന് 517.82 കോടി രൂപ ചെലവായെന്നും മന്ത്രി വി. മുരളീധരന്‍ രാജ്യസഭയെ അറിയിച്ചു.

യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ 5 തവണ വീതം സന്ദര്‍ശിച്ചു. അവസാന സന്ദര്‍ശനം 2019 നവംബറില്‍ ബ്രിക്‌സ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബ്രസീലിലേക്കായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക