Image

പാര്‍ലമെന്‍റ് പ്രതിഷേധത്തില്‍ ഇടതുപക്ഷ നേതാക്കള്‍ക്കൊപ്പം പങ്കെടുത്ത് ജോസ് കെ മാണി വിഭാഗം

Published on 23 September, 2020
പാര്‍ലമെന്‍റ് പ്രതിഷേധത്തില്‍ ഇടതുപക്ഷ നേതാക്കള്‍ക്കൊപ്പം പങ്കെടുത്ത് ജോസ് കെ മാണി വിഭാഗം

ദില്ലി: പാര്‍ലമെന്റില്‍ ഇടതുപക്ഷ നേതാക്കള്‍ക്കൊപ്പം പ്രതിഷേധത്തില്‍ പങ്കെടുത്ത് ജോസ് കെ മാണി വിഭാഗം .


സിപിഎം ,സിപിഐ അംഗങ്ങളാണ് പ്രതിഷേധ ധര്‍ണ നടത്തുന്നത് . ബിനോയ് വിശ്വവും പ്രതിഷേധത്തില്‍ പങ്കെടുത്തു.ഇന്ന് തൊഴില്‍ ബില്ലിന് പുറമെ ജമ്മു കശ്മീര്‍ ഔദ്യോഗികഭാഷാ ബില്‍ കൂടി രാജ്യസഭ പാസാക്കി .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക