Image

രാജു മൈലപ്രയുടെ സഹോദരന്‍ ബാബു പീറ്റര്‍ സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതനായി

ബിജു ചെറിയാന്‍ Published on 23 September, 2020
രാജു മൈലപ്രയുടെ സഹോദരന്‍ ബാബു പീറ്റര്‍ സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതനായി
ന്യു യോര്‍ക്ക്: സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകനുമായ ബാബു പീറ്റര്‍ (ബാബു മൈലപ്ര-67) നിര്യാതനായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ന്യു യോര്‍ക്കിലെ സൂപ്പര്‍വൈസറായിരുന്നു.
വെണ്ണിക്കുളം മേടയില്‍ കുടുംബാംഗംഡെയ്‌സി ബാബുവാണ് ഭാര്യ. മക്കള്‍: ധന്യ, പ്രിയ, മായ.
സഹോദരര്‍: പരേതനായ ജോര്‍ജ് തോമസ്, അമ്മുക്കുട്ടി, കുഞ്ഞന്നാമ്മ, മറിയക്കുട്ടി, അമ്മിണി ജേക്കബ്, വല്‍സ രാജന്‍, പ്രശസ്ത സാഹിത്യകാരന്‍ രാജു മൈലപ്ര, സജി മൈലപ്ര
സംസ്‌കാരം പിന്നീട്‌
Join WhatsApp News
Mathew V. Zacharia, New Yorker 2020-09-23 17:11:47
He too is from my home place Kavalam. അബ്രഹാമിൻറ്റെയും യാക്കോബിൻറ്റെയും യിസ്ഹാക്കിന്റെയും മടിയിൽ ഇദ്ദേഹത്തെ പാർപ്പിക്കണമേ. ഇദ്ദേഹത്തിൻ്റെ അൽമാവിന് നിത്യശാന്തി നേരുന്നു, കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുന്നു.
Krishna Kishore 2020-09-23 21:30:39
Heartfelt condolences. I knew him briefly - always cordial and pleasant. Our thoughts are with his family.
John Vettam 2020-09-23 22:08:56
Heartfelt condolences on the passing of Mr. Babu Peter. May God grant him heavenly peace and offer comfort to his family.
Sudhir Panikkaveetil 2020-09-23 20:38:16
Heartfelt condolences ! May his soul rest in peace.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക