Image

അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി

Published on 26 September, 2020
അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി
ന്യൂയോര്‍ക്ക്: സംഗീത ലോകത്തിലെ ചക്രവര്‍ത്തി പ്രശസ്ത ഗായകന്‍ എസ്.പി ബാലസുബ്രമണ്യത്തിന്റെ വേര്‍പാടില്‍ അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി.

സംഗീത ലോകത്തിനു നികത്തുവാനാവാത്ത നഷ്ടമാണ് എസ് .പി ബിയുടെ മരണത്തിലൂടെ സംഭവിച്ചത്.സ്വരമാധുരമായ ശബ്ദത്തിലൂടെയും സമാനതകളില്ലാത്ത സംഗീത രചനകളിലൂടെയും അദ്ദേഹം എന്നും നമ്മുടെ ഓര്‍മ്മകളില്‍ നിലനില്‍ക്കുമെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നെന്നും പ്രസിഡന്റ് എബി മക്കപ്പുഴ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

സെക്രട്ടറി
ജോ ചെറുകര, ന്യൂയോര്‍ക്ക്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക