Image

ഡോ. ജസ്റ്റിന്‍ ജോര്‍ജ് കുട്ടി, 37, ന്യു യോര്‍ക്കില്‍ നിര്യാതനായി

Published on 26 September, 2020
ഡോ. ജസ്റ്റിന്‍ ജോര്‍ജ് കുട്ടി, 37, ന്യു യോര്‍ക്കില്‍ നിര്യാതനായി
ന്യു യോര്‍ക്ക്: ഈസ്റ്റ് ഹില്‍സില്‍ താമസിക്കുന്ന ഡോ. ജസ്റ്റിന്‍ ജോര്‍ജ് കുട്ടി, 37, നിര്യാതനായി. കുടശനാട് മോഴിയാട്ടു വടക്കേതില്‍ സ്‌കറിയാ ജോര്‍ജ് കുട്ടിയുടെയും കോന്നി അറുമുലേത്ത് മറിയാമ്മ ജോര്‍ജ് കുട്ടിയുടെയും പുത്രനാണ്.

ലോംഗ് ഐലന്‍ഡിലെ ഹോഫ്‌സ്ട്രാ യൂണിവേഴ്‌സിറ്റിയുടെ സക്കര്‍/നോര്‍ത്ത് വെല്‍ സ്‌കൂള്‍ ഓഫ് മെഡിസിനില്‍ പീഡിയാട്രിക്‌സ് അസിസ്റ്റന്റ് പ്രൊഫസറായിരുന്നു. ഇന്റേണല്‍ മെഡിസിന്‍-പീഡിയാട്രിക്‌സ്, പീഡിയാട്രിക് കാര്‍ഡിയോളജി, അഡല്ട്ട് കൊണ്‍ജനിറ്റല്‍ ഹാര്‍ട്ട് ഡിസീസ് എന്നിവയില്‍ ബോര്‍ഡ് സര്‍ട്ടിഫൈഡ് വിദഗ്ദനായിരുന്നു. എല്‍.ഐ.ജെ./നോര്‍ത്ത് വെല്‍ ഹെല്ത്ത് സിസ്റ്റംസില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്.

ഭാര്യ രമി. മക്കള്‍: റിയ, ജോനാ.
സഹോദരര്‍: സാജു, ജേസന്‍.

കൂടുതൽ വിവരങ്ങൾക്ക് : ബോബി 6462616314, തോമസ് മത്തായി 5163438435  
ഡോ. ജസ്റ്റിന്‍ ജോര്‍ജ് കുട്ടി, 37, ന്യു യോര്‍ക്കില്‍ നിര്യാതനായിഡോ. ജസ്റ്റിന്‍ ജോര്‍ജ് കുട്ടി, 37, ന്യു യോര്‍ക്കില്‍ നിര്യാതനായി
Join WhatsApp News
Charummood Jose 2020-09-27 17:31:11
Our heartfelt condolences and deepest sympathy to the near and dear ones of the departed soul
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക