Image

വാക്സിന്‍ എത്തുമ്ബോഴേക്ക് ലോകത്ത് 20 ലക്ഷം മനുഷ്യര്‍ കൊവിഡ് ബാധിച്ച്‌ മരിക്കുമെന്ന് ലോകാരോഗ്യ സംഘടന

Published on 27 September, 2020
വാക്സിന്‍ എത്തുമ്ബോഴേക്ക് ലോകത്ത് 20 ലക്ഷം മനുഷ്യര്‍ കൊവിഡ് ബാധിച്ച്‌ മരിക്കുമെന്ന് ലോകാരോഗ്യ സംഘടന

ജനീവ : കോവിഡിന് വാക്സിനേഷന്‍ ആരംഭിക്കുമ്ബോഴേക്ക് ഈ രോഗത്താല്‍ 20 ലക്ഷം പേരെങ്കിലും ലോകത്ത് മരണത്തിന് കീഴടങ്ങുമെന്ന് ലോകാരോഗ്യ സംഘടന. ചൈനയില്‍ രോഗം ആദ്യം റിപ്പോര്‍ട് ചെയ്ത ദിവസം മുതല്‍ ഒന്‍പത് മാസം കൊണ്ട് ലോകത്ത് മരണസംഖ്യ 10 ലക്ഷത്തിലേക്ക് എത്തുകയാണെന്നും സംഘടന പറയുന്നു

ലോകാരോഗ്യ സംഘടനയുടെ അടിയന്തര കാര്യങ്ങള്‍ക്കായുള്ള തലവന്‍ മൈക്ക് റിയാനാണ് വെള്ളിയാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക