Image

പോളുകളില്‍ എല്ലാം ബൈഡന്‍ തന്നെ മുന്നില്‍

ജോയിച്ചന്‍ പുതുക്കുളം Published on 28 September, 2020
പോളുകളില്‍ എല്ലാം ബൈഡന്‍ തന്നെ മുന്നില്‍
സാന്‍ ഫ്രാന്‍സിസ്‌കോ: സുപ്രീം കോര്‍ട്ട് ജഡ്ജ് റൂത്ത് ബാഡര്‍ ജിന്‍സ്‌ബെര്‍ഗിന്റെ മരണശേഷം പുറത്തുവന്ന എല്ലാ പ്രധാനപ്പെട്ട പോളുകളിലും ജോ ബൈഡന്‍ തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്. ദേശീയാടിസ്ഥാനത്തിലും കടുത്ത മത്സരം നടക്കുന്ന പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലും ബൈഡന്‍ തന്നെയാണ് മുന്നില്‍. പക്ഷേ, കഴിഞ്ഞ ആഴ്ചയില്‍ നിന്ന് കാര്യമായ വ്യത്യാസങ്ങള്‍ ഒന്നും ഇല്ല. മിക്കവാറും വോട്ടര്‍മാര്‍ ആരെ പിന്തുണക്കും എന്ന് തീരുമാനിച്ചു കഴിഞ്ഞു എന്ന നിരീക്ഷണമാണ് പൊതുവെയുള്ളത്. അതാണ് പോളുകളില്‍ കാര്യമായ വ്യത്യാസം കാണാത്തത്. ബൈഡന് അതൊരു നല്ല വാര്‍ത്തയാണ്.

ന്യൂയോര്‍ക്ക് ടൈംസിന്റെ നിരീക്ഷണ പ്രകാരം, പോളുകളില്‍ 3 ശതമാനത്തില്‍ അധികം ലീഡുള്ള സംസ്ഥാനങ്ങളില്‍ ബൈഡന്‍ വിജയിക്കുകയാണെങ്കില്‍ അദ്ദേഹത്തിന് 279 വോട്ടുകള്‍ ലഭിക്കും. ലീഡുള്ള എല്ലാ സംസ്ഥാനങ്ങളിലും വിജയിക്കുകയാണെങ്കില്‍ 359 വോട്ടുകള്‍ വരെ ലഭിക്കാന്‍ സാധ്യതയുണ്ട് എന്നാണ്  പത്രത്തിന്റെ വിലയിരുത്തല്‍. വിജയത്തിന് 270 വോട്ടുകള്‍ മതി.

ബൈഡന് ലീഡുണ്ടെങ്കിലും ഏറ്റവും കടുത്ത മത്സരം നടക്കുന്ന ഫ്‌ളോറിഡ, നോര്‍ത്ത് കരോളിന, ഒഹായോ, അയോവ എന്നീ സംസ്ഥാനങ്ങളില്‍ ആരും ജയിക്കും എന്ന് ഇപ്പോഴും വ്യക്തമായ സൂചനയില്ല. ഈ സംസ്ഥാനങ്ങളില്‍ ഒന്നും ജയിക്കാതെ തന്നെ ബൈഡന് വൈറ്റ് ഹൗസില്‍ എത്താന്‍ കഴിയും എന്നുള്ളതാണ് കഴിഞ്ഞയാഴ്ചത്തെ പോളുകള്‍ സൂചിപ്പിക്കുന്നത്.


Join WhatsApp News
Abdhul. 2020-09-28 18:33:14
Two former Republican lawmakers announced their support for presidential candidate Joe Biden. Reps. Charles Djou (R-Hawaii) and Mickey Edwards (R-Okla.) join a number of current and former Republicans who have condemned Donald Trump and expressed their support for Biden. Roll Call, Djou and Edwards urged the American public to “choose unity over continued division” when casting their ballot for the November election.According to Djou and Edwards, Trump does not align with Republican principles or characteristics as he lacks “basic self-control” and “inner character.” “Donald Trump may pretend to be heir to the great Republican tradition that appealed to us both but he is no Republican. He is simply an ill-formed man who lacks basic self-control and shows no semblance of inner character,” they said. The two went on to urge voters to understand the importance of a sense of civility – something Trump does not posses. “Civility is a trait of inner character and self-confidence. That is why we are so disturbed by Trump’s name-calling and childish taunting, his penchant for conspiracy theories and his embrace of conspiracy websites, all of which reflect a disturbing paranoia,” the pair wrote. While the two agreed that Democratic presidential nominee Joe Biden may not be perfect, they concluded that he is a “man of humble decency” with the ability to re-establish America’s “sense of national unity.” “Joe Biden is not a perfect man, but he is a man of humble decency. America needs a restored sense of national unity, basic civility and true character in our president,” the pair wrote, adding, “After four years of reckless Trumpian chaos and division, we believe it is time for a new president and ask that you join us.”
Mathew 2020-09-28 18:53:30
2016 തിരഞ്ഞെടുപ്പിൽ സ്വന്തം മകൾ ഇവാങ്കയെ ആണ് വൈസ് പ്രഡിഡണ്ട് സ്ഥാനാർത്ഥിയായി തൻ്റെ കൂടെ മത്സരിക്കാൻ ട്രംപ് ആഗ്രഹിച്ചത്, പക്ഷെ റിപ്പപ്ലിക്കൻസ് അതിനു സമ്മതിച്ചില്ല. ട്രമ്പിൻ്റെ കൺസൽട്ടൻറ്റ് ആയി ഇവാങ്ക ട്രമ്പിൾ നിന്നും ഫീസ് ഈടാക്കി എന്ന് ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ecords obtained by The New York Times appear to show that President Trump reduced his taxable income by treating his eldest daughter, Ivanka Trump, as a consultant, then deducting this as a business expense. The Times reports that Trump Organization tax records show between 2010 and 2018, Trump wrote off as business expenses $26 million in "consulting fees." The consultants are not listed by name, but the Times compared the tax records to financial disclosures Ivanka Trump filed when she started working at the White House in 2017 as a senior adviser to her father. Ivanka Trump reported receiving $747,622 in payments from a consulting company she co-owned — the same exact amount in consulting fees the Trump Organization claimed as tax deductions for hotel projects in Hawaii and Vancouver. As an executive officer with the Trump Organization, Ivanka Trump managed the Hawaii and Vancouver hotel projects, "meaning she appears to have been treated as a consultant on the same hotel deals that she helped manage as part of her job at her father's business," the Times said. Ivanka Trump earned a salary of about $480,000 while serving as an executive with the Trump Organization, and the amount jumped up to $2 million after her father became president, the Times reports; since leaving to work in the White House, she has not received a salary from the company. The tax filings also show that Trump collected $5 million for a hotel deal in Azerbaijan and reported $1.1 million in consulting fees and made $3 million in Dubai while reporting a $630,000 consulting fee. People with direct knowledge of the deals told the Times they were not aware of any consultants or third parties who would have been paid in connection with the projects. When asked about the matter, Alan Garten, a lawyer for the Trump Organization, did not comment. The Internal Revenue Service said for consulting fees to be deducted as an expense, they must be an "ordinary and necessary" part of running a business, and the recipient must still pay income tax. : Trump's tax write-offs range from Trump Jr.'s Russia-related legal fees to Apprentice haircuts
Thomas T.K. 2020-09-29 02:47:20
Nice summary of election news than peddling misinformation. Thanks!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക