Image

ഇടുക്കിയിൽ ഇന്ന് 57 പേർക്ക് രോഗബാധ; 84 പേർക്ക് രോഗമുക്തി

Published on 29 September, 2020
ഇടുക്കിയിൽ ഇന്ന്  57 പേർക്ക് രോഗബാധ; 84 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയിൽ ഇന്ന് (29.09.2020) 57 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രോഗ ഉറവിടം അറിയാത്തവർ ഉൾപ്പടെ 47 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 20 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 10 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.
🔵 ഇന്ന് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവർ:
ചക്കുപള്ളം സ്വദേശിനി (60)
ചക്കുപള്ളം സ്വദേശി (34)
ദേവികുളം സ്വദേശികൾ (48, 62)
കരിങ്കുന്നം സ്വദേശി (32)
കട്ടപ്പന സ്വദേശി (56)
കുമളി സ്വദേശിനികൾ (30, 42)
മൂന്നാർ സ്വദേശിനി (58)
തൊടുപുഴ വെങ്ങല്ലൂർ സ്വദേശികൾ (57, 24, 29, 19)
തൊടുപുഴ കുമ്മങ്കല്ല് സ്വദേശി (68)
തൊടുപുഴ സ്വദേശികൾ (17, 49, 50)
തൊടുപുഴ കോലാനി സ്വദേശി (41)
എറണാകുളം ആയവന സ്വദേശിനി (36)
സേനാപതി സ്വദേശിനി (54)
⚫ ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവർ:
അടിമാലി സ്വദേശി (27)
അറക്കുളം സ്വദേശിനികൾ (78, 50)
അയ്യപ്പൻകോവിൽ സ്വദേശിനിയായ നാലു വയസ്സുകാരി
ചക്കുപള്ളം സ്വദേശികളായ അമ്മയും (33) മകനും (2)
ചക്കുപള്ളം സ്വദേശികൾ (30, 60)
കാഞ്ചിയാർ സ്വദേശി (44)
കുടയത്തൂർ സ്വദേശിനി (63)
മൂന്നാർ സ്വദേശികൾ (23, 54, 64, 70)
മുട്ടം സ്വദേശിനി (65)
മുട്ടം സ്വദേശികളായ ദമ്പതികളും (43, 42) മകനും (8)
പള്ളിവാസൽ സ്വദേശിനി (40)
രാജാക്കാട് സ്വദേശി (27)
രാജകുമാരി സ്വദേശിനി (28)
തൊടുപുഴ സ്വദേശിനി (63)
തൊടുപുഴ ജില്ലാ ആശുപത്രി ജീവനക്കാരി (35)
തൊടുപുഴ സ്വദേശിനികൾ (72, 68, 50)
വണ്ടിപ്പെരിയാർ സ്വദേശി (75)
🔵 മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവർ:
കഞ്ഞിക്കുഴി സ്വദേശി (32)
കുമളി സ്വദേശിനി (21)
മരിയാപുരം സ്വദേശിനി (21)
പള്ളിവാസൽ സ്വദേശിനി (61)
വട്ടവട സ്വദേശിനികൾ (45, 21, 44, 36)
വട്ടവട സ്വദേശികൾ (40, 13)
✴ ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 84 പേർ ഇന്ന് രോഗമുക്തി നേടി.
ഇന്ന് രോഗമുക്തരായവരുടെ പഞ്ചായത്തും എണ്ണവും:
കട്ടപ്പന 2
ചക്കുപള്ളം 3
ദേവികുളം 2
സേനാപതി 2
മൂന്നാർ 2
ഇടവെട്ടി 7
തൊടുപുഴ 10
ഉടുമ്പൻചോല 4
ഉടുമ്പന്നൂർ 2
കഞ്ഞിക്കുഴി 1
കരിമണ്ണൂർ 1
ചിന്നക്കനാൽ 1
അയ്യപ്പൻകോവിൽ 2
പാമ്പാടുംപാറ 1
പെരുവന്തനം 1
കുടയത്തൂർ 3
കോടിക്കുളം 2
കുമാരമംഗലം 4
മാങ്കുളം 5
നെടുങ്കണ്ടം 4
പള്ളിവാസൽ 1
മണക്കാട് 2
വാത്തിക്കുടി 3
അടിമാലി 3
ആലക്കോട് 1
ബൈസൺവാലി 1
ഉടുമ്പന്നൂർ 1
വട്ടവട 1
വാഴത്തോപ്പ് 9
വെള്ളിയാമറ്റം 1
കൊന്നത്തടി 1
ഇതോടെ ഇടുക്കി സ്വദേശികളായ 929 പേരാണ് നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക