Image

വില്യം ലോറൻസ്, 81, ഡാളസിൽ നിര്യാതനായി

പി പി ചെറിയാൻ, ഡാളസ് Published on 16 October, 2020
വില്യം ലോറൻസ്, 81, ഡാളസിൽ നിര്യാതനായി
ഡാളസ്: ഡാളസിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ പ്രമുഖനും ഇൻഷുറൻസ് രംഗത്തു അറിയപ്പെടുന്ന വ്യക്തിയുമായ വില്യം ലോറൻസ് (81) ഡാളസിൽ നിര്യാതനായി .

 എറണാകുളം ഞാറക്കൽ പരേതരായ പുത്തൻവീട്ടിൽ വറുതുകുട്ടിയുടെയും നെടുംപറമ്പിൽ പ്ലമേന പാപ്പുവിന്റെയും  മകനാണ് .

ഭാര്യ: പരേതയായ റോസിലി ലോറൻസ്

മക്കൾ: സ്മൈലി കിംഗ് -ഹെർമൻ കിംഗ്, ഗ്ലാഡിഷ് ലോറൻസ്, ഗ്ലയ്‌സി ലോറൻസ്, 
ജോയ്‌സ് പരേഖ് -ഹർഷിൽ പരേഖ് .

ഫ്യൂണറൽ സർവീസ്: ഒക്ടോബർ 17 ശനി രാവിലെ 10നു
സ്ഥലം: ടറെന്റിൻ ജാക്‌സൺ  മൊറോ ഫ്യൂണറൽ ഹോം (അലൻ )

തുടർന്നു റിഡ്ജ് വ്യൂ മെമ്മോറിയൽ പാർക്കിൽ സംസ്കാരം .

കോവിഡ് പ്രോട്ടോകോൾ നിലവിലുള്ളതിനാൽ പൊതുദര്ശനവും ഫ്യൂണറൽ സെർവിസും കുടുംബാംഗങ്ങൾക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു .

The service will also be live streamed at TJMfuneral.com on William’s obituary page by clicking on the following link: Celebrationoflife.tv. After the service, the recorded live stream will be available for viewing at the same link location.

പി പി ചെറിയാൻ, ഡാളസ് 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക