Image

ഇന്ത്യന്‍ സ്ഥാനപതി കുവൈറ്റ് പാര്‍ലമെന്റ് സ്പീക്കറെ സന്ദര്‍ശിച്ചു

Published on 17 October, 2020
 ഇന്ത്യന്‍ സ്ഥാനപതി കുവൈറ്റ് പാര്‍ലമെന്റ് സ്പീക്കറെ സന്ദര്‍ശിച്ചു


കുവൈറ്റ് സിറ്റി : ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് കുവൈറ്റ് പാര്‍ലമെന്റ് സ്പീക്കര്‍ മര്‍സൂഖ് അല്‍ഗാനിമിനെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ച ഉപകരിച്ചതായി ഇരു നേതാക്കളും അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക