Image

വിടവാങ്ങിയത് വിപത്തുകൾക്കെതിരെ പോരാടിയ ആത്മീയാചാര്യൻ: ഇന്ത്യൻ ക്രിസ്ത്യൻ ഫോറം

Published on 18 October, 2020
വിടവാങ്ങിയത് വിപത്തുകൾക്കെതിരെ പോരാടിയ ആത്മീയാചാര്യൻ: ഇന്ത്യൻ ക്രിസ്ത്യൻ ഫോറം
ന്യു യോർക്ക്: ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ വിയോഗത്തിലുള്ള അഗാധമായ ദുഃഖം ഇന്ത്യൻ ക്രിസ്ത്യൻ ഫോറം  അറിയിച്ചു.  

വിട വാങ്ങിയത്  സാമൂഹിക വിപത്തുകൾക്കെതിരെ ദീർഘവീക്ഷണത്തോടെ, ശക്തമായ പോരാട്ടം നടത്തിയ ക്രൈസ്തവ പ്രസ്ഥാനങ്ങളുടെ നായക  സ്ഥാനത്ത് നിറഞ്ഞു നിന്ന ആലമീയാചാര്യനാണെന്നു  ഇന്ത്യൻ  ക്രിസ്ത്യൻ ഫോറത്തിന്റെ  പ്രസിഡണ്ടും,  മുൻ സി എസ ഐ നോർത്ത് അമേരിക്കൻ കൗൺസിൽ ജനറൽ   സെക്രട്ടറിയുമായിരുന്ന    തോമസ് റ്റി ഉമ്മൻ  ഒരു അനുശോചന സന്ദേശത്തിൽ പറഞ്ഞു.  സമൂഹത്തിൽ പാർശ്വവർക്കരിക്കപ്പെട്ടവർക്കുവേണ്ടി ഒട്ടേറെ  നൂതന സംരംഭങ്ങൾ  തിരുമേനി ആരംഭിക്കയുണ്ടായി.   എ ദീപ്തമായ ഓർമ്മകൾ എന്നും നിലനിൽക്കും 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക