Image

ആലപ്പുഴ ജില്ലയിൽ ഇന്ന് 592 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

Published on 20 October, 2020
ആലപ്പുഴ ജില്ലയിൽ ഇന്ന്  592 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഒരാൾ വിദേശത്തു നിന്നും നിന്നും എത്തിയതാണ് . .
574 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
17 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല .
286 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
ആകെ 18316 പേർ രോഗ മുക്തരായി.
7007പേർ ചികിത്സയിൽ ഉണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക