ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 55 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 12 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 5 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പഞ്ചായത്ത് തിരിച്ച്:
ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവരുടെ വിവരം:
അടിമാലി സ്വദേശികളായ ദമ്പതികൾ (37,32)
നെടുങ്കണ്ടം സ്വദേശിയായ ഒരു വയസ്സുകാരൻ
തൊടുപുഴ മുതലക്കോടം സ്വദേശിനി (65)
കാഞ്ചിയാർ ലബ്ബക്കട സ്വദേശി (56)
കട്ടപ്പന പാറക്കടവ് സ്വദേശി (29)
വണ്ടിപ്പെരിയാർ സ്വദേശിനി (31)
വണ്ടിപ്പെരിയാർ സ്വദേശി (36)
ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 85 പേർ ഇന്ന് രോഗമുക്തി നേടി.
ഇന്ന് രോഗമുക്തരായവരുടെ പഞ്ചായത്തും എണ്ണവും:
അടിമാലി 1
ആലക്കോട് 1
അറക്കുളം 2
ചിന്നക്കാനാൽ 1
ദേവികുളം 1
ഇടവെട്ടി 6
കാന്താല്ലൂർ 1
കരിങ്കുന്നം 4
കോടിക്കുളം 3
കുടയത്തൂർ 1
മറയൂർ 2
മൂന്നാർ 6
മുട്ടം 1
നെടുങ്കണ്ടം 1
പള്ളിവാസൽ 1
പാമ്പാടുംപാറ 4
രാജകുമാരി 10
തൊടുപുഴ 5
ഉടുമ്പഞ്ചോല 1
ഉടുമ്പന്നൂർ 5
വണ്ടിപ്പെരിയാർ 21
വണ്ണപ്പുറം 3
വാത്തികുടി 1
വെള്ളത്തൂവൽ 1.
ജില്ലയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു കോട്ടയം സ്വദേശിയും കോവിഡ് രോഗമുക്തി നേടിയിട്ടുണ്ട്.
ഇതോടെ ഇടുക്കി സ്വദേശികളായ 1511 പേരാണ് നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്