Image

കോട്ടയം ജില്ലയില്‍ 526 എണ്ണം പോസിറ്റീവായി

Published on 21 October, 2020
കോട്ടയം ജില്ലയില്‍ 526 എണ്ണം പോസിറ്റീവായി
കോട്ടയം ജില്ലയില് കോവിഡ് ബാധിച്ച് ചികിത്സയില് കഴിയുന്നവരുടെ എണ്ണം 6792 ആയി. പുതിയതായി ലഭിച്ച 3837 സാമ്പിള് പരിശോധനാ ഫലങ്ങളില് 526 എണ്ണം പോസിറ്റീവായി. 521 പേര്ക്കും സമ്പര്ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. ആറ് ആരോഗ്യ പ്രവര്ത്തകരും ഇതില് ഉള്പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ അഞ്ചു പേര്ക്കും കോവിഡ് സ്ഥിരീകരിച്ചു.
പുതിയതായി രോഗം ബാധിച്ചവരില് 265 പുരുഷന്മാരും 200 സ്ത്രീകളും 61 കുട്ടികളും ഉള്പ്പെടുന്നു. രോഗികളില് 60 വയസിനു മുകളിലുള്ള 68 പേരുണ്ട്.
418 പേര്ക്കു കൂടി രോഗം ഭേദമായതോടെ രോഗമുക്തരുടെ ആകെ എണ്ണം 12697 ആയി. ജില്ലയില് ഇതുവരെ 19523 പേര്ക്കാണ് കോവിഡ് ബാധിച്ചത്. നിലവില് 16503 പേര് ക്വാറന്റയിനില് കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം-74
ഈരാറ്റുപേട്ട -36
അയ്മനം-25
ചങ്ങനാശേരി-22
പനച്ചിക്കാട്,കാഞ്ഞിരപ്പള്ളി-20
മുണ്ടക്കയം -16
പാറത്തോട്, അയര്ക്കുന്നം, ഏറ്റുമാനൂര് -14
കിടങ്ങൂര്, വൈക്കം -13
പാമ്പാടി-12
അതിരമ്പുഴ, ഞീഴൂര് -11
കാണക്കാരി, തലയാഴം-10
ആര്പ്പൂക്കര,കുറവിലങ്ങാട്-9
കടുത്തുരുത്തി, മണര്കാട് -8
കൂരോപ്പട, കുറിച്ചി, പുതുപ്പള്ളി, വിജയപുരം, ഭരണങ്ങാനം -7
തലനാട്, വെച്ചൂര്, പള്ളിക്കത്തോട്, മേലുകാവ്, എലിക്കുളം, നെടുംകുന്നം
-6
രാമപുരം, കടപ്ലാമറ്റം, വെള്ളൂര്, മരങ്ങാട്ടുപിള്ളി -5
മുളക്കുളം, ചെമ്പ്, തിടനാട്, നീണ്ടൂര്, വാഴപ്പള്ളി-4
തിരുവാര്പ്പ്, ചിറക്കടവ്, കല്ലറ, കുമരകം, മാഞ്ഞൂര് -3
തലയോലപ്പറമ്പ്, വാഴൂര്, മൂന്നിലവ്, കറുകച്ചാല്, കൊഴുവനാല്, മാടപ്പള്ളി, തീക്കോയി, മറവന്തുരുത്ത് -2
ഉഴവൂര്, ടിവി പുരം, കടനാട്, തലപ്പലം, കങ്ങഴ, എരുമേലി, പൂഞ്ഞാര്, കൂട്ടിക്കല്, മീനടം, കോരുത്തോട്, വെളിയന്നൂര്, മുത്തോലി, പാലാ, തൃക്കൊടിത്താനം, മീനച്ചില് -1
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക