Image

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 566 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു.

Published on 21 October, 2020
കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 566 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു.
ജില്ലയില് ഇന്ന് 566 പേര്ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 509 പേര്ക്ക് സമ്പര്ക്കം മൂലമാണ് രോഗബാധ. ആറ് പേര് വിദേശത്തു നിന്നും 34 പേര് ഇതര സംസ്ഥാനങ്ങളില് നിന്നും എത്തിയവരും 17 പേര് ആരോഗ്യ പ്രവര്ത്തകരുമാണ്.
സമ്പര്ക്കം:
കണ്ണൂര് കോര്പ്പറേഷന് 24
ആന്തൂര് നഗരസഭ 6
ഇരിട്ടി നഗരസഭ 29
കൂത്തുപറമ്പ് നഗരസഭ 5
പാനൂര് നഗരസഭ 4
പയ്യന്നൂര് നഗരസഭ 1
ശ്രീകണ്ഠാപുരം നഗരസഭ 2
തലശ്ശേരി നഗരസഭ 27
തളിപ്പറമ്പ് നഗരസഭ 6
മട്ടന്നൂര് നഗരസഭ 1
ആലക്കോട് 23
അഞ്ചരക്കണ്ടി 5
ആറളം 8
അയ്യന്കുന്ന് 12
അഴീക്കോട് 5
ചപ്പാരപ്പടവ് 5
ചെമ്പിലോട് 12
ചെങ്ങളായി 2
ചെറുകുന്ന് 4
ചെറുപുഴ 1
ചെറുതാഴം 1
ചിറക്കല് 16
ചിററാരിപ്പറമ്പ് 1
ചൊക്ലി 3
ധര്മ്മടം 6
എരുവേശ്ശി 5
ഏഴോം 1
കടമ്പൂര് 1
കടന്നപ്പള്ളി പാണപ്പുഴ 6
കതിരൂര് 16
കല്ല്യാശ്ശേരി 4
കണിച്ചാര് 6
കണ്ണപുരം 4
കീഴല്ലൂര് 3
കേളകം 1
കൊളച്ചേരി 7
കോളയാട് 5
കോട്ടയം മലബാര് 5
കുഞ്ഞിമംഗലം 4
കുന്നോത്തുപറമ്പ് 6
കുറുമാത്തൂര് 8
മാടായി 1
മലപ്പട്ടം 1
മാലൂര് 2
മാങ്ങാട്ടിടം 5
മാട്ടൂല് 5
മയ്യില് 5
മൊകേരി 3
മുണ്ടേരി 12
മുഴക്കുന്ന് 19
മുഴപ്പിലങ്ങാട് 13
നടുവില് 1
ന്യൂമാഹി 13
പടിയൂര് 2
പന്ന്യന്നൂര് 6
പാപ്പിനിശ്ശേരി 7
പരിയാരം 7
പാട്യം 7
പട്ടുവം 1
പായം 9
പയ്യാവൂര് 4
പെരളശ്ശേരി 11
പേരാവൂര് 1
പെരിങ്ങോം വയക്കര 25
പിണറായി 19
തില്ലങ്കേരി 17
ഉദയഗിരി 3
ഉളിക്കല് 9
വളപട്ടണം 1
വേങ്ങാട് 9
ഇതരസംസ്ഥാനം:
കണ്ണൂര് കോര്പ്പറേഷന് 3
ഇരിട്ടി നഗരസഭ 2
പയ്യന്നൂര് നഗരസഭ 1
തലശ്ശേരി നഗരസഭ 4
അഞ്ചരക്കണ്ടി 1
അയ്യന്കുന്ന് 1
ചിററാരിപ്പറമ്പ് 1
കടന്നപ്പള്ളി പാണപ്പുഴ 1
കണിച്ചാര് 1
കേളകം 1
കുന്നോത്തുപറമ്പ് 2
മലപ്പട്ടം 1
മയ്യില് 1
മുഴക്കുന്ന് 1
നാറാത്ത് 1
പടിയൂര് 2
പാട്യം 1
പേരാവൂര് 3
തില്ലങ്കേരി 3
ഉളിക്കല് 1
വളപട്ടണം 1
വേങ്ങാട് 1
വിദേശത്തുനിന്നു വന്നവര്:
മുഴക്കുന്ന് 1
പായം 3
പേരാവൂര് 1
തില്ലങ്കേരി 1
ആരോഗ്യ പ്രവര്ത്തകര്:
കണ്ണൂര് കോര്പ്പറേഷന് 2
കൂത്തുപറമ്പ് നഗരസഭ 2
തലശ്ശേരി നഗരസഭ 1
മട്ടന്നൂര് നഗരസഭ 1
ആറളം 1
ചെങ്ങളായി 1
കാങ്കോല് ആലപ്പടമ്പ 1
കുന്നോത്തുപറമ്പ് 2
മാട്ടൂല് 1
മൊകേരി 1
പാപ്പിനിശ്ശേരി 1
പായം 2
പിണറായി 1
രോഗമുക്തി 426 പേര്ക്ക്
ഇതോടെ ജില്ലയില് ഇതുവരെ റിപ്പോര്ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള് 21174 ആയി. ഇവരില് 426 പേര് ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 14884 ആയി. 86 പേര് കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 5513 പേര് ചികില്സയിലാണ്.
വീടുകളില് ചികിത്സയിലുള്ളത് 4628 പേര്
ജില്ലയില് നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില് 4628 പേര് വീടുകളിലും ബാക്കി 885 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്ടിസികളിലുമായാണ് ചികില്സയില് കഴിയുന്നത്.
അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്റര്- 159, കണ്ണൂര് ഗവ. മെഡിക്കല് കോളേജ്- 104, തലശ്ശേരി ജനറല് ആശുപത്രി- 57, കണ്ണൂര് ജില്ലാ ആശുപത്രി- 63, കണ്ണൂര് ആസ്റ്റര് മിംസ്- 35, ചെറുകുന്ന് എസ്എംഡിപി- 13, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല് ആശുപത്രി- 26, എ കെ ജി ആശുപത്രി- 31, ധനലക്ഷ്മി- 4, ശ്രീ ചന്ദ് ആശുപത്രി- 3, ജിം കെയര്- 66, ആര്മി ആശുപത്രി- 2, നേവി- 13, ലൂര്ദ് - 3, ജോസ്ഗിരി- 11, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 14, തളിപ്പറമ്പ് സഹകരണ ആശുപത്രി- 1, എം സി സി- 3, പയ്യന്നൂര് ടി എച്ച് -1, ആശിര്വാദ് -1, സ്പെഷ്യാലിറ്റി- 2, പയ്യന്നൂര് സഹകരണ ആശുപത്രി- 1, അനാമായ ആശുപത്രി- 3, വിവിധ ഫസ്റ്റ് ലൈന് കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്- 218. ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്ടി സികളിലുമായി 50 പേരും ചികിത്സയിലുണ്ട്.
നിരീക്ഷണത്തില് 17210 പേര്
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില് നിലവില് നിരീക്ഷണത്തിലുള്ളത് 17210 പേരാണ്. ഇതില് 16183 പേര് വീടുകളിലും 1027 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില് കഴിയുന്നത്.
പരിശോധന
ജില്ലയില് നിന്ന് ഇതുവരെ 184963 സാംപിളുകള് പരിശോധനയ്ക്ക് അയച്ചതില് 184372 എണ്ണത്തിന്റെ ഫലം വന്നു. 591 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക